8000 രൂപയ്ക്ക് 256 ജിബി സ്റ്റോറേജ് മായി ഒരു ഫോൺ ലഭിച്ചാലോ.വളരെയധികം ഉപകാരപ്രദമായിരിക്കും അല്ലേ. എന്നാൽ സത്യമാണ്. ഐടെൽ ആണ് 8000 രൂപയ്ക്ക് താഴെ 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നത്.
പുതിയ ഐടെൽ 70 മോഡൽ ഫോണിൽ 12 ജിബി റാം കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ഫീച്ചറുകൾ സംബന്ധിച്ചോ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്നോ കമ്പനി ഇതുവരെയും സ്ഥിരീകരണം നൽകിയിട്ടില്ല. നാല് ജിബി സ്റ്റോറേജിൽ നിന്ന് റാം ആയി ഉപയോഗിക്കാനുള്ള സൗകര്യവും ഫോണിൽ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക