MARKET

പുത്തൻ സവിശേഷതകളുമായി ഹോണർ എക്സ് 9 ബി വിപണിയിൽ

പുത്തൻ സവിശേഷതകളുമായി ഹോണർ എക്സ് 9 ബി വിപണിയിൽ

നിരവധി സവിശേഷതകളുമായി പുതിയ സ്മാർട്ട്ഫോൺ മോഡൽ പുറത്തിറക്കി ഹോണർ. ഹോണറിന്റെ എക്സ് 9 ബി ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അൾട്രാ ബൗണ്ട്സ് ആന്റി ഡ്രോപ് 360 ...

വാണിജ്യ വാഹനവുമായി മഹീന്ദ്ര ആൻഡ് മഹിന്ദ്ര; പുത്തൻ ബോലേറോ മാക്സ് പിക്കപ്പ് വിപണിയിൽ

വാണിജ്യ വാഹനവുമായി മഹീന്ദ്ര ആൻഡ് മഹിന്ദ്ര; പുത്തൻ ബോലേറോ മാക്സ് പിക്കപ്പ് വിപണിയിൽ

ചെറിയ വാണിജ്യ വാഹന വിഭാഗത്തിൽ ബൊലേറോ മാക്സ് പിക്കപ്പ് ശ്രേണിയിലെ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് വാഹനങ്ങൾ വിപണിയിൽ ...

വീട്ടാവശ്യത്തിനുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വീട്ടാവശ്യത്തിനുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അടുക്കളകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പച്ചമുളക്. നിരവധി വൈവിധ്യങ്ങളാർന്ന പച്ച മുളകുകൾ നമുക്ക് മാർക്കറ്റുകളിൽ നിന്നും വാങ്ങാൻ സാധിക്കാറുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിപണിയിൽ എത്തുന്ന ഇത്തരം ...

മികച്ച കരുത്തും 3 മോഡലുകളുമായി മഹീന്ദ്ര ഓൾ ഇലക്ട്രിക് എക്സ് യു വി 400 പ്രോ വിപണിയിൽ

മികച്ച കരുത്തും 3 മോഡലുകളുമായി മഹീന്ദ്ര ഓൾ ഇലക്ട്രിക് എക്സ് യു വി 400 പ്രോ വിപണിയിൽ

മികച്ച കരുത്തും 3 മോഡലുകളിലും ആയി മഹീന്ദ്ര ഓൾ ഇലക്ട്രിക് എക്സ് യു വി വിപണിയിൽ അവതരിപ്പിച്ച എസ് യു വി നിർമ്മാതാക്കൾ മഹീന്ദ്ര ആന്റ് മഹീന്ദ്ര. ...

ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്; വിപണി മൂല്യത്തില്‍ ഒന്നാമതെത്തി

ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്; വിപണി മൂല്യത്തില്‍ ഒന്നാമതെത്തി

ആപ്പിളിനെ മറികടന്ന് ആഗോള തലത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. 2024 ന്റെ തുടക്കം മുതല്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ ഇക്കാലയളവില്‍ 1.6 ശതമാനം ഉയരുകയും കമ്പനിയുടെ ...

2024 ൽ പുതിയതായി മൂന്നു വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ

2024 ൽ പുതിയതായി മൂന്നു വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ

2024ൽ പുതിയതായി 3 വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി കിയ. കിയ സോണറ്റ് എസ്‌യുവിക്ക് പുറമേ വൈദ്യുത വാഹനമായ ഇവി 9, കിയ കാർണിവൽ എം ...

8000 രൂപയ്‌ക്ക് 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ; വരുന്നു ഐടെലിന്റെ 70 മോഡൽ

8000 രൂപയ്‌ക്ക് 256 ജിബി സ്റ്റോറേജുമായി ഒരു ഫോൺ; വരുന്നു ഐടെലിന്റെ 70 മോഡൽ

8000 രൂപയ്ക്ക് 256 ജിബി സ്റ്റോറേജ് മായി ഒരു ഫോൺ ലഭിച്ചാലോ.വളരെയധികം ഉപകാരപ്രദമായിരിക്കും അല്ലേ. എന്നാൽ സത്യമാണ്. ഐടെൽ ആണ് 8000 രൂപയ്ക്ക് താഴെ 256 ജിബി ...

വിപണി പിടിച്ചടക്കാൻ സാംസങ്; പുതിയ സീരീസുകൾ എത്തി

വിപണി പിടിച്ചടക്കാൻ സാംസങ്; പുതിയ സീരീസുകൾ എത്തി

വിപണി പിടിച്ചടക്കാൻ പുതിയ സീരീസുകൾ അവതരിപ്പിച്ച സാംസങ്. സാംസങ്ങിന്റെ പുതിയ എ സീരീസുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ എ 15 5 ജി, എ 25 5ജി ...

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സജീവമായി വിപണികൾ

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സജീവമായി വിപണികൾ

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സംസ്ഥാനത്തെ വിപണികൾ സജീവമായി. ഓരോ വ്യാപാര സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസിന് രണ്ടുദിവസം മാത്രം ശേഷിക്കെ തെരുവോരങ്ങളും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും ...

അസ്ട്രാസെനെക്കയുടെ ഓഹരി വിലയില്‍ മുന്നേറ്റം; ആറ് ശതമാനത്തോളം ഉയര്‍ന്നു

അസ്ട്രാസെനെക്കയുടെ ഓഹരി വിലയില്‍ മുന്നേറ്റം; ആറ് ശതമാനത്തോളം ഉയര്‍ന്നു

ഫാര്‍മ കമ്പനിയായ അസ്ട്രാസെനെക്കയുടെ ഓഹരി വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തി. ഡിസംബര്‍ 21ന് ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ആറ് ശതമാനത്തോളം മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്തനാര്‍ബുദത്തിന് ചികിത്സിക്കാനുള്ള മരുന്നായ ഇനേര്‍ട്ടു ...

“ഡിസംബർ ഓർക്കാൻ”; ഒല എസ് 1 എക്സ് പ്ലസ് കിടിലൻ ഓഫറുമായി ഇപ്പോൾ വിപണിയിൽ

“ഡിസംബർ ഓർക്കാൻ”; ഒല എസ് 1 എക്സ് പ്ലസ് കിടിലൻ ഓഫറുമായി ഇപ്പോൾ വിപണിയിൽ

'ഡിസംബർ ഓർക്കാൻ' എന്ന പേരിൽ പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ്   ഒല ഇലക്ട്രിക് എസ് 1 എക്സ് പ്ലസ്. ഇരുപതിനായിരം രൂപയുടെ ഡിസ്കൗണ്ട് ആണ് പുതിയ എസ് 1 ...

ബിറ്റ്കോയിന്റെ മൂല്യം കുതിക്കുന്നു; 35,000 ഡോളര്‍ കടന്നു

ബിറ്റ്കോയിന്റെ മൂല്യം കുതിക്കുന്നു; 35,000 ഡോളര്‍ കടന്നു

ആഗോള പ്രതിസന്ധികള്‍ക്കിടയിലും ബിറ്റ്കോയിന്‍ 16 ശതമാനം ഉയര്‍ന്ന് 18 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,080.66 ഡോളറിലെത്തി. എതീറിയം ഒമ്പതു ശതമാനം ഉയര്‍ന്ന് 1830 ഡോളറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ...

പച്ചക്കറി വില കുറഞ്ഞു; പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

പച്ചക്കറി വില കുറഞ്ഞു; പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍നിന്നു സെപ്റ്റംബറില്‍ 5.02 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ...

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ആലപ്പുഴ: ആലപ്പുഴ ചേർത്തല മാർക്കറ്റിൽ തുണിക്കടയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ദാമോദർ പൈ എന്ന തുണിക്കടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയുടെ ...

തമിഴ്‌നാട്ടില്‍ വരൾച്ച രൂക്ഷം ; കേരളത്തിൽ പച്ചക്കറിക്ക് തീ വില

പച്ചക്കറിക്കും വിലയേറി, ഇനി മാംസാഹാരത്തോടൊപ്പം പച്ചക്കറിയും പൊള്ളും

പച്ചക്കറിക്ക് വില വർധിച്ചു. പച്ചമുളക്, ബീൻസ് എന്നിവയുടെ വില കിലോയ്ക്ക് 100 കടന്നിരിക്കുകയാണ്. 40 രൂപയായിരുന്ന ചെറുനാരങ്ങയ്ക്ക് വില 100 രൂപ വരെയായിട്ടുണ്ട്. വാഹന പ്രേമികളെ ഹരം ...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; വിപണിക്ക് ആശ്വാസകരം

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണത്തിന്റെ വില. തുടർച്ചയായുള്ള മൂന്ന് ദിവസവും സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് വർധിച്ചിരുന്നത്. ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനൊരുങ്ങി മോദി ...

വിലക്കുറവിൽ പുത്തൻ കളർ ഓപ്ഷനുകളിൽ പുതിയ ഡിവൈസ് അവതരിപ്പിച്ച് വിവോ

വിവോ വൈ33 എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ വിവോ വൈ33 എസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാ ക്ലിക്ക്, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍, എല്ലാ ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

വിപണിയിലെ വിലക്കയറ്റം, രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ലോക വിപണിയിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാസവള സബ്‌സിഡി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതുപ്രകാരം, ...

സാല്‍മണ്‍ മത്സ്യങ്ങളാണ് ബെയ്ജിംഗിലെ കോവിഡിന് പിന്നിലെന്ന് ചൈന

വാരം മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടു

കണ്ണൂർ :വാരത്ത് ആരംഭിക്കുന്ന മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിട്ടു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ...

ആഗോള വിപണിയിൽ പിന്നോട്ട്, ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവ്

ആഗോള വിപണിയിൽ പിന്നോട്ട്, ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവ്

ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവെന്ന് റിപ്പോർട്ടുകൾ. ആഗോള വിപണിയില്‍ ഫോണുകള്‍ക്കു താല്‍പ്പര്യം കുറഞ്ഞതാണ് കയറ്റുമതി പിന്നോട്ട് അടിച്ചതിന് കാരണമെന്നാണ് സൂചന. ചൈനീസ് സര്‍ക്കാരിന്റെ ഡാറ്റകള്‍ ...

ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു

ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു

ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു. ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവയാണ് വിപണിയിലെത്തുന്നത്. 120 ഹേർട്സ് വരെ ...

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്സ് 300 പോയിന്റ് താഴേക്ക്

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്സ് 300 പോയിന്റ് താഴേക്ക്

വ്യാഴാഴ്ച വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണികള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. എസ് ആന്റ് പി ബിഎസ്‌ഇ സെന്‍സെക്സ് 300 പോയിന്റ് കുറഞ്ഞ് 38,988 ലെവലിലേക്ക് എത്തി. നിഫ്റ്റി ...

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

ഓണം പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ...

വിപണി ഉണർന്നു കഴിഞ്ഞു  ; സൂചനകളേറെ

വിപണി ഉണർന്നു കഴിഞ്ഞു ; സൂചനകളേറെ

കൊച്ചി : ലോക്ഡൗൺ കാലാവസ്ഥയിൽനിന്ന് ഏറെക്കുറെ പൂർവസ്ഥിതിയിലേക്കുള്ള മാറ്റത്തെ തുടർന്നു വിവിധ ബിസിനസ് മേഖലകളിൽ പ്രകടമായിട്ടുള്ള പ്രസരിപ്പിന്റെ പ്രാഥമിക ലക്ഷണങ്ങൾ പ്രതീക്ഷ നൽകുന്നു. ‘ഹൈ ഫ്രീക്വൻസി ഡേറ്റ’ ...

തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച്‌ റിയല്‍മി

തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച്‌ റിയല്‍മി

തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി. 32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടിവികളാണ് റിയല്‍മി സ്മാര്‍ട്ട് ടിവി ...

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

കട്ടപ്പനയില്‍ ഉണക്കമീനിന് കൊള്ള വില: യുവാവിന്‍റെ വ്യത്യസ്ഥമായ പ്രതിഷേധം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ കൊവിഡ് കാലത്തും ഉണക്കമീനിന് കൊള്ള വില ഈടാക്കുന്നതില്‍ പ്രതിക്ഷേധിച്ച്‌ യുവാവിന്റെ ഒറ്റയാള്‍ സമരം. പ്രൊഫഷണല്‍ ഷെഫ് ആയ ജോജി പൊടി പാറയാണ് കഴുത്തില്‍ ...

പാചകത്തിന് ഉപയോഗിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ എണ്ണകൾ ഏതൊക്കെയെന്നറിയാം

പാചകത്തിന് ഉപയോഗിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ എണ്ണകൾ ഏതൊക്കെയെന്നറിയാം

പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് എന്നതിനെപ്പറ്റി മിക്കവർക്കും ഇന്നും ശരിയായ അറിവില്ല. വിപണിയിൽ ധാരാളം എണ്ണകൾ ലഭ്യമാണ്. അവയിൽ ഏതൊക്കെ ആരോഗ്യത്തിന് നന്നാണ്, ദോഷകരമാണ് എന്ന് ...

ഇലക്ട്രിക് നെക്‌സോണ്‍ വിപണിയിൽ അവതരിച്ചു

ഇലക്ട്രിക് നെക്‌സോണ്‍ വിപണിയിൽ അവതരിച്ചു

വൻ മാറ്റങ്ങളുമായി ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി നെക്‌സോണ്‍ ഇവി അവതരിപ്പിച്ചു. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റ പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് നെക്‌സോണ്‍ ഇവി. ഇന്ത്യയില്‍ ഇന്ന് ...

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ...

കയർ കേരള 2019-ൽ വൈവിധ്യങ്ങളൊരുക്കി കയർ ഫെഡ് 

കയർ കേരള 2019-ൽ വൈവിധ്യങ്ങളൊരുക്കി കയർ ഫെഡ് 

ആലപ്പുഴ: കയര്‍ കേരള 2019-ല്‍ കയര്‍ ഫെഡ് വിവിധ തരത്തിലുള്ള കയര്‍ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. വിവിധ തരത്തിലുള്ള ചവിട്ടികള്‍, മെത്തകള്‍ തുടങ്ങി തൊട്ടില്‍, ചെടിച്ചട്ടിവരെയുള്ള കയര്‍ ...

Page 1 of 2 1 2

Latest News