സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,800 രൂപയായി. ഗ്രാമിന് പത്തു രൂപ കൂടി 5850 രൂപയായി.
അതേസമയം ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1500 രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക