നിങ്ങൾ ഒരു കർഷകൻ ആണോ. എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നല്ലയിനം നടീൽ വസ്തുക്കൾ വിൽപ്പനയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിലുള്ള ഫല വർഗ വിളഗവേഷണ കേന്ദ്രം.
കുറഞ്ഞ വിലയിൽ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും ബഡ്ഡ് ചെയ്ത പ്ലാവിൻ തൈകളും നാരകം തുടങ്ങിയ ഫലവൃക്ഷതൈകളും കുരുമുളക്, കമുക് തുടങ്ങിയ തൈകളും ജൈവ വളങ്ങളും കർഷകർക്കായി ഫലവർഗ്ഗ വിളകവേഷണ കേന്ദ്രത്തിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
നടീൽ വസ്തുക്കളും ജൈവ വളങ്ങളും ആവശ്യമുള്ള കർഷകർക്ക് 0487-2373242,8547760030 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക