രാത്രിയില്‍ ചപ്പാത്തികൊപ്പം കഴിക്കാന്‍ കറി എന്ത് വെക്കുമെന്ന് ആലോചിച്ച് ഇനി ബുദ്ധിമുട്ടണ്ട. വീട്ടില്‍ മുട്ടയുണ്ടെങ്കില്‍ ഒരു നല്ല കിടിലന്‍ രുചിയിൽ മുട്ട തോരന്‍ തന്നെ ധാരാളമാണ്.
ചേരുവകള്‍
മുട്ട – 3 എണ്ണം
സവാള – 1 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 കപ്പ്
വറ്റല്‍മുളക് – 2 എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മുട്ടയും തേങ്ങയും എല്ലാം കൂടെ നന്നായി യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, നന്നായി ഇളക്കി എടുക്കാം. നരുചിയൂറുന്ന മുട്ട തോരന്‍ തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക