കോഴിക്കോട്: ഷാർജ-കോഴിക്കോട് വിമാനം ആറു മണിക്കൂറിലേറെ വൈകും.
ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 352 വിമാനമാണ് വൈകുന്നത്.
രാത്രി 10.45നാണ് ഇനി വിമാനം യാത്ര പുറപ്പെടുക. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് അറിയിപ്പ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക