കോഴിക്കോട്: കോഴിക്കോട് നിന്ന് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കല്ലായികുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് പിടിയിലായത്.
കല്ലായിലെ വീട്ടിൽ നിന്നാണ് പന്നിയങ്കര പൊലീസും ഡാൻസാഫും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക