തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ അതിക്രൂര കൊലപാതകം. മകൻ അമ്മയെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി. വെള്ളറട സ്വദേശി നളിനി (60)യാണ് കൊല്ലപ്പെട്ടത്. മകൻ മോസസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു ക്രൂര സംഭവം.
മോസസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് സമ്ബാദിവസം വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക