തിരുവനനന്തപുരം: വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ.
നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന് അറിയിച്ചു. കൺസെഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്കി.
ഉത്തരവ് നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക