എല്ലാവരെയും അലട്ടുന്ന പ്രശ്നമായ അമിത വണ്ണം കുറയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ ഗുണകരമാണ്. ബീറ്റ്റൂട്ട് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ഏകുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വളരെ വേഗത്തിൽ രക്തസമ്മര്‍ദ്ധം കുറയും. ബീറ്റ്റൂട്ടിലുളള നൈറേറ്റ്സ് നൈട്രിക് ആസിഡ് ആയി മാറി രക്തക്കുഴലുകളെ വികസിപ്പിക്കും. ഇതിലൂടെ രക്തം സ്വച്ഛമായൊഴുകുന്നു.
നിങ്ങളൊരു ബോഡിബില്‍ഡര്‍ ആണെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാന്‍ ഒരിക്കലും മറക്കരുത്.സാധാരണ ആളുകളേക്കാള്‍ ജ്യൂസ് കുടിച്ച ആളിന് 16 ശതമാനം അധികം വര്‍ക്കൗട്ട് ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക