മേടം: കാര്യതടസ്സം, മനഃപ്രയാസം, കലഹം, ശത്രുശല്യം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ഇടവം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യപരാജയം, കലഹം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
കർക്കടകം: കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ചിങ്ങം: കാര്യവിജയം, സന്തോഷം, ഉപയോഗസാധനലാഭം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കന്നി: കാര്യതടസ്സം, ശത്രുശല്യം, നഷ്ടം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.
വൃശ്ചികം: കാര്യവിജയം, സന്തോഷം, കായികവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, നിയമവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ധനു: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, കലഹം നേട്ടം, മനഃപ്രയാസം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
കുംഭം: കാര്യപരാജയം, നഷ്ടം, കലഹം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക