ആരോഗ്യ ഗുണങ്ങൾ

പുരുഷന്‍മാരുടെ കഷണ്ടിക്ക് പരിഹാരമായി വെണ്ടക്ക

വെണ്ടയ്‌ക്ക വെള്ളം കുടിക്കൂ .. ആരോഗ്യ ഗുണങ്ങൾ നിരവധി

അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട് ...

ഗ്രാമ്പു ടീ കുടിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയുക

അറിയാം ​ഗ്രാമ്പുവിന്റെ ചില ആരോഗ്യ ഗുണങ്ങൾ

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ​ ​ഔ​ഷ​ധ​മേ​ന്മ​ക​ളു​ള്ള​ ​ഒന്നാണ് ​ഗ്രാ​മ്പു​.​ ​മോ​ണ​രോ​ഗ​ങ്ങ​ളും​ ​പ​ല്ലു​വേ​ദ​ന​യും​ ​ശ​മി​പ്പി​ക്കാ​ൻ​ ​പണ്ട് മുതൽക്കേ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒന്നാണ്​ ​ഗ്രാ​മ്പു. ഗ്രാ​മ്പുവി​ലെ​ ​ആ​ന്റി ​​​ഇ​ൻ​ഫ​മേ​റ്റ​റി​ ​ഘ​ട​ക​ങ്ങ​ൾ​ ​മോ​ണ​യി​ലെ ​പ​ഴു​പ്പ് ​നീ​ക്കും,​ ​പ​ല്ലു​വേ​ദ​ന,​ ...

ഈ പച്ചക്കറികൾ ക‌ഴിക്കൂ; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കു

അറിയുമോ ബ്രൊക്കോളിയുടെ ഈ ആരോഗ്യ ഗുണങ്ങൾ

ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം ...

സോയയിലുണ്ട് അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ; പുരുഷൻമാർ ശ്രദ്ധിക്കേണ്ടതുണ്ട്

അറിയുമോ സോയാബീൻറെ ആരോഗ്യ ഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പയര്‍ വര്‍ഗമാണ് സോയാബീന്‍. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീന്‍ കൃഷി ചെയ്യാനും എളുപ്പമാണ്. ∙ മെറ്റബോളിസം ഉയര്‍ത്തുന്നു സോയാബീന്‍ പ്രോട്ടീന്റെ ...

അറിയാം പർപ്പിൾ കാബേജിൻറെ ആരോഗ്യഗുണങ്ങൾ

അറിയാം പർപ്പിൾ കാബേജിൻറെ ആരോഗ്യഗുണങ്ങൾ

പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ...

ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ബദാം ഓയിൽ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ബദാം ഓയിലിന്റെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ അറിയുക

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ ...

കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ! സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങൾ

കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ! സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങൾ

കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. കാൻസർ തടയും: തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ...

കഴിക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിന് പപ്പായ എങ്ങനെ ഉപയോഗിക്കാം

അറിയാതെ പോകരുത് പപ്പായയുടെ ഈ ആരോഗ്യ ഗുണങ്ങൾ…

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവ ധാരാളം അടങ്ങിയ പപ്പായയില്‍ നാരുകളും ...

പ്രായമേറുന്തോറും പഴകിയ വീഞ്ഞുപോലെ രുചിയും ഗുണവും ഏറുന്നതാണ് സെക്സ്; ആശങ്ക വേണ്ടെന്ന് ഗവേഷകര്‍

സെക്സിലൂടെ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലെെം​ഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെക്സിന്റെ ചില ...

ലൈംഗികത ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന പൊസിഷന്‍ ഇവയാണ്!

സെക്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലെെം​ഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെക്സിന്റെ ചില ...

സ്ത്രീകളുടെ രഹസ്യ ലൈംഗികമോഹങ്ങള്‍ ഇതൊക്കെയാണ്

അറിയാം സെക്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലെെം​ഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെക്സിന്റെ ചില ...

ആരോഗ്യത്തിനായി ജീരകം

ജീരക വെള്ളം ഇങ്ങനെ തയ്യാറാക്കി കുടിക്കൂ ശരീരഭാരം കുറയും

ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ജീരക വെള്ളത്തിൽ പലതരത്തിലുള്ള ആന്റി ഓക്സിഡൻന്റുകൾ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ ...

ആദ്യ സെക്‌സ്  വേദന തോന്നുമോ? ആദ്യത്തെ ലൈംഗിക ബന്ധം അറിയേണ്ടതെല്ലാം

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലെെം​ഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങൾ; സെക്സിലൂടെ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ

നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്ന് വിദ​ഗ്ധർ. ലെെം​ഗികതയിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ 6 ആരോഗ്യ ഗുണങ്ങൾ പഠനങ്ങൾ. സ്ട്രെസ് കുറയ്ക്കാം... സ്ട്രെസ് ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

കറ്റാർവാഴയിൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യ ഗുണങ്ങൾ

നമ്മുടെയെല്ലാം വീടുകളിൽ നട്ടു വളർത്തുന്ന ഒന്നാണ് കറ്റാർവാഴ. നിരവധി ഗുണങ്ങളുണ്ട് ഈ ചെടിക്ക്. അലോവേര ജെൽ, ഷാംപൂ എന്നിവയൊക്കെ നമ്മൾ ഷോപ്പുകളിൽ നിന്നടക്കം വാങ്ങാറുമുണ്ട്. കറ്റാർവാഴ ആരോഗ്യവുമായി ...

സവാള തൊലി കളഞ്ഞ് സൂക്ഷിക്കല്ലേ..പണി കിട്ടും

അറിയുമോ സവാളയുടെ ഈ ആരോഗ്യ ഗുണങ്ങൾ

സവാള അല്ലെങ്കില്‍ വലിയ ഉള്ളി ഇല്ലാത്ത ഒരു അഞ്ച് ഭക്ഷണം ആലോചിച്ചാല്‍ ഉത്തരം കുറച്ച് കടുപ്പമാകും. അത്രയേറെ നമ്മുടെ ഭക്ഷണശീലങ്ങളുമായി ചേര്‍ന്ന് നില്‍പ്പുണ്ട് സവാള. വെജ് ആയാലും ...

ഗ്രീൻപീസിന്റെ കിടിലൻ ആരോഗ്യ ഗുണങ്ങൾ?

ഗ്രീൻപീസിന്റെ കിടിലൻ ആരോഗ്യ ഗുണങ്ങൾ?

ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ നല്ലതാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ശരീരഭാരം കുറയ്‍ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും ...

പേരക്ക കഴിക്കു ഈ അസുഖത്തെ അകറ്റി നിർത്തു!

പേരക്ക കഴിക്കു ഈ അസുഖത്തെ അകറ്റി നിർത്തു!

ധാരാളം പോഷകങ്ങളും ജീവകങ്ങളും അടങ്ങിയ പേരക്ക കഴിക്കുന്നതിലൂടെ തൈറോയിഡിനെ അകറ്റി നിർത്താൻ കഴിയും. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പർ ഹോർമോണുകളെ ...

Page 2 of 2 1 2

Latest News