ധാരാളം പോഷകങ്ങളും ജീവകങ്ങളും അടങ്ങിയ പേരക്ക കഴിക്കുന്നതിലൂടെ തൈറോയിഡിനെ അകറ്റി നിർത്താൻ കഴിയും. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പർ ഹോർമോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെ ക്രമപ്പെടുത്തും.
ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ്
നൽകും.
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. പേരക്കയിലെ വിറ്റാമിൻ ബി3, ബി 6 എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക