കെഎസ്ആർടിസി

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വൻ നഷ്ടത്തിൽ. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സർവീസ് ഓപ്പറേറ്റ് ...

കെഎസ്‌ആര്‍ടിസി നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും, സ്വകാര്യ ബസ്സുകള്‍ ഓടില്ല, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഗതാഗത മന്ത്രി

റാങ്ക് പട്ടികയിലെ 2455 പേര്‍ക്ക് നിയമനം നല്‍കണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി :  2016 ഡിസംബർ 31ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക ഡ്രൈവമാരെ നിയമിക്കാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദേശം. റാങ്ക് പട്ടികയിലുള്ള 2455 പേർക്കു ...

സാറേ, ഒരു ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് എഎസ്പി; പെരിന്തൽമണ്ണ സ്റ്റേഷനിൽ പിന്നീട്  സംഭവിച്ചത് സിനിമ സ്റ്റൈൽ രംഗങ്ങൾ

സാറേ, ഒരു ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന് എഎസ്പി; പെരിന്തൽമണ്ണ സ്റ്റേഷനിൽ പിന്നീട് സംഭവിച്ചത് സിനിമ സ്റ്റൈൽ രംഗങ്ങൾ

പെരിന്തൽമണ്ണ : പഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ അന്യസംസ്ഥാനക്കാരി മണിക്കൂറുകൾക്കു ശേഷം മേലുദ്യോഗസ്ഥയാണെന്ന് അറിയിച്ചപ്പോൾ സഹപ്രവർത്തകർക്ക് ഞെട്ടൽ, പിന്നെ അദ്ഭുതം. എഎസ്പിയായി എം.ഹേമലത ചുമതലയേറ്റ ...

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗി ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ആശുപത്രി വേഷത്തിൽ ഓട്ടോയിലും ബസിലും കയറി വീടിന് സമീപം എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ...

വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ; വിമാനത്തിലെ 170 യാത്രക്കാരെയും പരിശോധിക്കും

വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ; വിമാനത്തിലെ 170 യാത്രക്കാരെയും പരിശോധിക്കും

സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ. മേയ് 16 ശനിയാഴ്ച അബുദാബിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കൊല്ലം സ്വദേശികളായ പ്രവാസികളിൽ ...

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

ശമ്പള പരിഷ്കരണ തീരുമാനം ആറാഴ്ചയ്‌ക്കകം വേണം; കെഎസ് ആർ ടി സി

പാലക്കാട്: ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. 8 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ...

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു

തിരുമാറാടി എടപ്ര കവലയിൽ മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ 47–കാരിയായ ഇന്ദിര ആണ് ഇന്നു ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി.സ്‌പെഷ്യൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. 1386 പേരെ പിഎസ്‌സി ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ട​ക്ട​ര്‍ കെ​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എം​വി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ...

Page 5 of 5 1 4 5

Latest News