കെ വി തോമസ്

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാർ; ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

മുതിർന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് ഇരുവരെയും ഹൈക്കമാൻഡ് വിലക്കിയത്. വിലക്ക് ...

വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്തം; ആര്‍എസ്എസ് സഹായം ലഭിക്കാനുള്ള നീക്കമാണെന്ന് കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കണക്കാക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ബിജെപിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കാരാണ് സിപിഎം ...

‘സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​ വിളിച്ചു, പ്രശ്നങ്ങൾ അവസാനിച്ചു’; പാർട്ടി വിടില്ലെന്ന് കെ വി തോമസ്

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും മുൻmanthri കെ.വി തോമസ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇടഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും ദുഖങ്ങളും ...

മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടര്‍ രാഷ്‌ട്രീയ തീരുമാനം നാളെ പ്രഖ്യാപിക്കും; കോണ്‍ഗ്രസിനൊപ്പം കാത്ത് സിപിഎമ്മും

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന . ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇന്നും തയാറായില്ല. അതിനിടെ കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ ശക്തമാണ്. ഇടത്്മുന്നണിയിേലക്ക് ...

‘കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ കെ.​വി. തോ​മ​സിനെ സ്വാ​ഗ​തം ചെയ്യും’; സി​പി​എം

എറണാകുളം: കെ വി തോമസ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍  സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ അറിയിച്ചു. കൂടാതെ നേ​തൃ​ത്വം ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

കൊച്ചി : കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം പി കെ വി തോമസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഈ മാസം 23 ന് ( ശനിയാഴ്ച ) ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കുമെന്ന് സൂചന. കെ വി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി എറണാകുളത്ത് മത്സരിക്കുമെന്നാണ് വിവരം. തുടർച്ചയായി ...

Page 2 of 2 1 2

Latest News