കോവിഡ്

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും രോഗം

സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, ...

കോവിഡ് 19: കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍; പൊതു​ഗതാ​ഗതം ഇല്ല; മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി

റോഡിലിറങ്ങിയാല്‍ ഇനി കേസ് വേറെ; രണ്ടു വര്‍ഷം ജയിലിലാകും ; ‘കറങ്ങലു’കാരെ പൂട്ടാന്‍ പൊലീസ്

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്‌ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി. അനാവശ്യമായി ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  കാസര്കോട് മെഡിക്കല് കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സ കിട്ടാത്തതിന്റെ പേരില് ആരും പ്രയാസപ്പെടരുതെന്നും മുഖ്യമന്ത്രി ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

കൊറോണ വാര്‍ഡ് ഡ്യൂട്ടിക്കിട്ടു; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു !

രാജ്യത്ത് കോവിഡ് മരണം 49 ആയി; രോഗബാധിതര്‍ 1500 കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി. അതിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 1500 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാൾ, ...

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. നേരത്തേ ഇന്ന് അര്‍ദ്ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപന ...

കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

തിരുവനന്തപുരം: കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പുറത്തിറക്കി. പെട്രോളിനും ഡീസലിനും ഗണ്യമായ കുറവ് വരുത്തിയാണ് പുതിയ വില നിലവാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ...

മക്കയും റോമും പോലും അടച്ചു; മര്‍ക്കസ്​ നിസാമുദ്ദീന്‍ പള്ളിയുടേത്​ നിരുത്തരവാദിത്ത നടപടി -കെജ്​രിവാള്‍

മക്കയും റോമും പോലും അടച്ചു; മര്‍ക്കസ്​ നിസാമുദ്ദീന്‍ പള്ളിയുടേത്​ നിരുത്തരവാദിത്ത നടപടി -കെജ്​രിവാള്‍

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത നിരവധി പേര്‍ക്ക്​ കോവിഡ്​ ബാധിച്ച സംഭവത്തില്‍ പള്ളി അധികൃതര്‍​ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. സമ്മേളനത്തില്‍ പ​ങ്കെടുത്ത ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ലോകത്ത് കോവിഡ് ബാധിതര്‍ 7,84,000 കവിഞ്ഞു; 37,700 പേരുടെ ജീവന്‍ പൊലിഞ്ഞു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,84,000 കവിഞ്ഞു. വൈറസ്ബാധ മൂലം മരിച്ചവരുടെ എണ്ണം 37,700 കടന്നു. അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3148 ആയി. ഇറ്റലിയില്‍ രോഗം ...

അഞ്ചു മിനിറ്റുനുള്ളില്‍ കോവിഡ് പരിശോധന; ഡ്രൈവ് ത്രൂ സംവിധാനവുമായി അബൂദബി

അഞ്ചു മിനിറ്റുനുള്ളില്‍ കോവിഡ് പരിശോധന; ഡ്രൈവ് ത്രൂ സംവിധാനവുമായി അബൂദബി

വാഹനത്തിലിരുന്ന് വെറും അഞ്ചു മിനിറ്റുകൾക്കകം കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം അബൂദബിയിൽ. പരമാവധി പേർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താനുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളെ ...

കോവിഡ് ബാധിച്ച റാന്നി സ്വദേശികളുടെ രോഗം ഭേദമായി; പരിശോധനാഫലം നെഗറ്റീവ്

കോവിഡ് ബാധിച്ച റാന്നി സ്വദേശികളുടെ രോഗം ഭേദമായി; പരിശോധനാഫലം നെഗറ്റീവ്

കൊച്ചി : ഇറ്റലിയില് നിന്നെത്തിയ റാന്നി സ്വദേശികള് ഉള്പ്പെടെ പത്തനംതിട്ട ജില്ലയില് അഞ്ചുപേരുടെ പരിശോധനാ ഫലം കോവിഡ് നെഗറ്റീവ് ആയി. കലക്ടര് പി ബി നൂഹ് ആണ് ...

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അയയാതെ കര്‍ണാടകം ; മാക്കുട്ടം ചുരം തുറന്നില്ല ; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അയയാതെ കര്‍ണാടകം ; മാക്കുട്ടം ചുരം തുറന്നില്ല ; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. ...

കോവിഡ് പ്രതിരോധം:  സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍  സിനിമാ താരങ്ങളും; രോഗികൾക്ക് കൂട്ടിരിപ്പിന് തയ്യാറെന്ന് ടൊവിനോയും പൂര്‍ണിമയും അടക്കമുള്ള  താരങ്ങൾ

കോവിഡ് പ്രതിരോധം: സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ സിനിമാ താരങ്ങളും; രോഗികൾക്ക് കൂട്ടിരിപ്പിന് തയ്യാറെന്ന് ടൊവിനോയും പൂര്‍ണിമയും അടക്കമുള്ള താരങ്ങൾ

തിരുവനന്തപുരം : കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ഒറ്റദിവസം കൊണ്ട് ...

കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ  മറികടന്നു, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു

കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലിയിലും സ്പെയിനിലും 700-ലേറെ ആളുകളാണ് ഇന്നലെ മാത്രം മരിച്ചത്. കോവിഡ് ...

റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് വഴി ഭക്ഷ്യധാന്യം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ...

വീട്ടിലിരുന്ന് ഒരു രാജ്യം ലോകത്തോട് പറയുന്നു; ജയിക്കേണ്ട യുദ്ധമാണിത്

വീട്ടിലിരുന്ന് ഒരു രാജ്യം ലോകത്തോട് പറയുന്നു; ജയിക്കേണ്ട യുദ്ധമാണിത്

സമാനതകൾ അത്രയേറെയൊന്നുമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോവുകയാണ് നാം. പുതിയ പാഠങ്ങൾ പഠിക്കാൻ നിർബന്ധിക്കപ്പെട്ടതു പോലെ. പ്രകൃതി ചില ഘട്ടങ്ങളിൽ മനുഷ്യരെ ഇങ്ങനെ ചിലത് പഠിപ്പിക്കാറുണ്ട് . ലോകത്തിന്റെ എല്ലാ ...

ലോകത്തെ ഭീതിയിലാഴ്‌ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി, ഇതുവരെ സ്ഥിരികരിക്കാത്ത രാജ്യങ്ങൾ ഇവ..!

ആര്‍ക്കൊക്കെ ജില്ലയ്‌ക്ക് പുറത്തേക്ക് യാത്ര ചെയ്യാം? ആര്‍ക്കൊക്കെ ജില്ലയ്‌ക്കുള്ളില്‍ യാത്ര ചെയ്യാം? ആര്‍ക്കൊക്കെ പാസ് കിട്ടും?

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും നീതിപൂര്‍വ്വകമായ വിതരണത്തിനും ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതിനുമായി 1955 ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റി ആക്‌ട് സെക്ഷന്‍ 6 ...

കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ വികേന്ദ്രീകരണ സംവിധാനം ഒരുക്കും; ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ വികേന്ദ്രീകരണ സംവിധാനം ഒരുക്കും; ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

ലോക്ക്‍ഡൌണുമായി ബന്ധപ്പെട്ട നിയന്ത്രങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ വികേന്ദ്രീകരണ സംവിധാനം ഒരുക്കും. സൌഹൃദസന്ദർശനങ്ങളും അത്യാവശ്യമല്ലാത്ത പരിപാടികളും ...

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8000ത്തിലേക്ക്, 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളില്‍ മരിച്ചത് 803 പേര്‍

അമേരിക്കയില്‍ വൈറസ് അതിവേഗം പടരുന്നു; ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18,906 ആയി

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,906 ആയി. നാലരലക്ഷത്തോളമാണ് ആകെ രോഗികള്‍. ഇറ്റലിക്കു പിന്നാലെ സ്പെയിനിലും ക്രമാതീതമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി; ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരന്‍ മരിച്ചു; ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710; നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710; നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710 ആയി. മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ രാജ്യങ്ങളിലാണ്. നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൌണിലാണ്. ഇറ്റലിയില്‍ ...

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കോവിഡ്19; കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ബി, പ്ലാന്‍ സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ബിയും പ്ലാന്‍ സിയും. പ്ലാന്‍ ബിയില്‍ 126 ആശുപത്രികളാണ് സജ്ജമാക്കുക. പ്ലാന്‍ സിയില്‍ ...

കൊറോണ; ചൈനക്ക് പുറത്തും മരണം, ആദ്യ സംഭവം ഫിലിപ്പീൻസിൽ

ചെറുതല്ല ഈ കോവിഡ് വൈറസ് ! അതിവേഗത്തിൽ മരണസംഖ്യ ഉയരുന്നു; മരണം 13,000 കടന്നു; കൂടുതല്‍ ഇറ്റലിയില്‍; അതിവ ജാഗ്രതയിൽ രാജ്യങ്ങൾ

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു. ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക് ശേഷം ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

രോഗബാധിതരുമായി യാതൊരു ബന്ധമില്ല, യുവാവിന് എങ്ങനെ കോവിഡ് ബാധിതനായി? തലപുകച്ച് അധികൃതര്‍

ചെന്നൈ: തമിഴ്നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി ...

ക്വാറന്റൈൻ ലംഘിച്ചാല്‍ പിഴ ചുമത്തും; വലിയ പിഴ

ക്വാറന്റൈൻ ലംഘിച്ചാല്‍ പിഴ ചുമത്തും; വലിയ പിഴ

ദുബൈ: കോവിഡ് 19 ലക്ഷണമുള്ളവര്‍ 14 ദിവസത്തെ ക്വാറന്റൈൻ ലംഘിച്ചാല്‍ കനത്ത പിഴയും അഞ്ച് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് ജുഡീഷ്യല്‍ അധികൃതര്‍. ഭീതിജനകമാം വിധം കൊറോണ ...

ഞായറാഴ്ച കെഎസ്‌ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല; ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

ഞായറാഴ്ച കെഎസ്‌ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല; ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ...

ലോകത്തെ വിറപ്പിച്ച് വൈറസ്; പതിനായിരം ജീവനെടുത്ത് കോവിഡ്; മരണനിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി

ലോകത്തെ വിറപ്പിച്ച് വൈറസ്; പതിനായിരം ജീവനെടുത്ത് കോവിഡ്; മരണനിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി

ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 ...

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരാതി പുതിയ റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ...

Page 53 of 54 1 52 53 54

Latest News