ചെന്നിത്തല

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ ...

സിപിഎമ്മിന് സിബിഐയെ ഭയം; സിബിഐയെ വിലക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം : ചെന്നിത്തല

സിപിഎമ്മിന് സിബിഐയെ ഭയം; സിബിഐയെ വിലക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം : ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ വിലക്കുന്ന നീക്കത്തിനെതിരെ പ്രതിപക്ഷം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് സിപിഎം ഭയന്ന് സിബിഐയെ വിലക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്. സിബിഐയെ ...

ബാർകോഴ വിവാദത്തിലെ ചെന്നിത്തലയുടെ പങ്ക്; റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​കെ.മാണി

ബാർകോഴ വിവാദത്തിലെ ചെന്നിത്തലയുടെ പങ്ക്; റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​കെ.മാണി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസി​െന്‍റ റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി. ഇപ്പോള്‍ പുറത്ത്​ വന്ന റിപ്പോര്‍ട്ട്​ പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ജോസ്​ ...

ലൈഫ് മിഷൻ കരാർ ലഭിച്ചതിന് സ്വപ്നയ്‌ക്ക് അഞ്ച് ഐഫോൺ നൽകിയെന്ന് യൂണിടാക് കമ്പനി, അതിലൊന്ന് പ്രതിപക്ഷനേതാവിന്;  ആരോപണം തള്ളി ചെന്നിത്തല

മൊഴി കേട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ ഓര്‍മ വന്നു; പരിഹസിച്ച് ചെന്നിത്തല

സ്വപ്നയെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ മൊഴി കേട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് അക്കാര്യം ഓര്‍മ വന്നത്. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം അറിഞ്ഞില്ലെന്ന ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

ചെന്നിത്തലക്ക് നേരെയുള്ള ഐഫോൺ വിവാദം ഏറ്റെടുക്കേണ്ടെന്നു സിപിഎം; നേതാക്കൾക്ക് നേരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കേണ്ടെന്നു നേതൃത്വത്തിന്റെ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെ ഉയർന്നു വന്നിരിക്കുന്ന ഐ ഫോൺ വിവാദം ഏറ്റുപിടിക്കേണ്ടതില്ലെന്നു സിപിഎം തീരുമാനം. നേതാക്കൾക്ക് നേരെ വ്യക്തിപരമായ കാര്യങ്ങൾ ആരോപിച്ചു രാഷ്ട്രീയ ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

എന്ത് സേവനമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്പ്രിംക്ളര്‍ സേവനങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് സേവനമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ബീഹാര്‍ നിയമസഭാ ...

മുഖ്യമന്ത്രിയു‍ടെ വാർത്താ സമ്മേളനം ഓണ്‍ലൈന്‍ ക്ലാസ്‌; ലോകത്തിന്‍റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്

സമരം നടത്തിയ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും ഇടിച്ചു കൊല്ലാനാണ് പൊലീസ് ശ്രമിച്ചത്, ഇത് കേരളമാണെന്ന് പൊലീസ് ഓര്‍ക്കണം; സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെന്ന്  ചെന്നിത്തല

കള്ളക്കടത്ത് കേസ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ മകന്‍ കുടുങ്ങുമെന്ന് ...

കോവിഡ് – 19 സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി സംസാരിച്ചു.

‘ക്ഷോഭമല്ല, മറുപടിയാണ് വേണ്ടത് ‘; അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനും അസ്വസ്ഥനുമാകുന്നെന്ന് കത്തില്‍ ചെന്നിത്തലയുടെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ കത്ത് സര്‍ക്കാരിനെ ...

‘ഡി വൈ എഫ്‌ ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാന്‍ പറ്റുള്ളോ’ ? വിവാദ പരാമർശനവുമായി ചെന്നിത്തല

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: വെള്ളറടയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കോണ്‍ഗ്രസ് ബന്ധം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമര്‍ശം ഉണ്ടായത്‌. വൈകിയെങ്കിലും നീതി ...

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​; ചെന്നിത്തലയുടെ ആരോപണത്തോട് വിയോജിപ്പ്: റോ​ഷി അ​ഗ​സ്റ്റി​ന്‍

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​; ചെന്നിത്തലയുടെ ആരോപണത്തോട് വിയോജിപ്പ്: റോ​ഷി അ​ഗ​സ്റ്റി​ന്‍

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ ഇ​ട​തു മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ. നി​ര്‍​ണാ​യ​ക പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ...

മുഖ്യമന്ത്രിയുടെ വിദേശ പര്യടന സംഘത്തിൽ എങ്ങനെ സ്വപ്ന സുരേഷ് കയറിപ്പറ്റിയെന്നു രമേശ് ചെന്നിത്തല

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ജാള്യതയാണ് പിണറായി വിജയനുള്ളത്; ഒരു ഫയലും ചോദിക്കുമ്പോള്‍ തരാന്‍ തയ്യാറാവുന്നില്ല, താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്ന് ചെന്നിത്തല

പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ട് ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒന്നിനു ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

പെരിയ ഇരട്ടക്കൊലപാതകം: വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്, മുഖ്യമന്ത്രി പണി പതിനെട്ടും പയറ്റിയിട്ടും തിരിച്ചടിയെന്ന് ചെന്നിത്തല

പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടെത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് മുല്ലപ്പള്ളി ...

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

തിരുവനന്തപുരം : കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരിയുടെ ...

ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന: അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജിവെച്ച് അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ല; കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ...

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: കുറ്റവാളി ശ്യാമള തന്നെയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ് ...

Page 2 of 2 1 2

Latest News