സ്പ്രിംക്ളര്‍ സേവനങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് സേവനമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു
പി ആര് ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും ടെസ്റ്റുകള്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് നിരക്ക് അനുദിനം ഉയരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക