ജാഗ്രത

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍. യോഗത്തിലെ തീരുമാനം അനുസരിച്ച്‌ മൂന്നാറിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

കേരളത്തില്‍ ആര്‍.എസ്.എസ് ഇപ്പോള്‍ നടപ്പാക്കുന്ന തന്ത്രത്തില്‍ ജാഗ്രത കൂടിയേ തീരൂ, സംസ്ഥാന കൗണ്‍സിലില്‍ മുന്നറിയിപ്പുമായി സി.പി.ഐ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ആര്‍.എസ്.എസ് സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. കേരളമാകെ വീടുകളിലെത്തി മതപരമായ പ്രചരണമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും, ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

കൊറോണ: സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

കാസര്‍കോഡ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

‘ബുൾബുൾ’ അതിതീവ്ര ചുഴലിക്കാറ്റാവും; ജാഗ്രത പാലിക്കുക

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച്‌ അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം ...

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

തുലാവർഷം;ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തുലാവർഷം;ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിതീവ്ര ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. റെഡ് അലര്‍ട്ട് ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : 11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവര്‍ഷം കേരള-കര്‍ണാടക തീരം തൊടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, കര്‍ണാടക, ഗോവന്‍ തീരങ്ങളോട് ചേര്‍ന്നുള്ള ...

റീപോളിംങ് : കള്ളവോട്ട് തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.വി.ജയരാജന്‍

കണ്ണൂര്‍: റീപോളിങ് നീതിപൂര്‍വമാക്കണമെന്നും കള്ളവോട്ട‌് തടയാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു . മുഖം മറച്ചുവരുന്നവരെയടക്കം ഏജന്റുമാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയാന്‍ ...

ബാണാസുര സാഗര്‍ അണക്കെട്ട് നിറഞ്ഞു; ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍

ബാണാസുര സാഗര്‍ അണക്കെട്ട് നിറഞ്ഞു; ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്റര്‍ ആയി ഉയര്‍ന്നതോടെ ജാഗ്രത പാലിക്കണമെന്ന്‌ സര്‍ക്കാര്‍. കനത്ത മഴ തുടരുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ വെള്ളം തുറന്ന് ...

Page 2 of 2 1 2

Latest News