ജാഗ്രത

മഴക്കാലത്തോടൊപ്പം പതുങ്ങിയെത്തുന്ന മോഷ്ടാക്കൾക്കെതിരെ ജാഗ്രത പാലിക്കണം; നിർദ്ദേശങ്ങളുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

മഴക്കാലത്തോടൊപ്പം പതുങ്ങിയെത്തുന്ന മോഷ്ടാക്കൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശങ്ങളുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇതു സംബന്ധിച്ച് പാലിക്കേണ്ട നിർദ്ദേശങ്ങൾ പോലീസ് പുറത്തിറക്കി. 1. ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ ...

മിസോറാമിൽ 1,121 പുതിയ കോവിഡ് -19 കേസുകൾ, നാല് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു

കൊവിഡ് ഉയരുന്നു : ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

വരുന്നൂ അസാനി.. സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിർദേശം

ശക്തമാകുകയാണ് അസാനി ചുഴലിക്കാറ്റ്. ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന അതിതീവ്ര ന്യൂനമർദമായ അസാനി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് ...

ശക്തമായ മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

ചക്രവാതചുഴി: കേരളത്തിൽ ഇന്നും മഴ ശക്തമാകും, വടക്ക് കനക്കും; നാല് ജില്ലകളിൽ യെല്ലോ ജാഗ്രത, കാറ്റും ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്ന്‌ എല്ലാ ജില്ലയിലും മഴ; കാറ്റടിക്കും, ജാഗ്രത നിർദേശം

സംസ്ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത്‌ ഇടിയോടെ മഴയുണ്ടാകും. തെക്കൻ ...

ഒമൈക്രോൺ വേരിയന്റിനുള്ള പ്രതിരോധ മരുന്നെന്ന് അവകാശപ്പെട്ട്‌ ഹെർബൽ മരുന്ന് വിതരണം ചെയ്ത് ആന്ധ്രാ സ്വദേശി

സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ 328 രോഗികൾ, ജാഗ്രതയോടെ കേരളം

സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, ...

ഒമൈക്രോൺ സ്‌ട്രെയിനെ പെട്ടെന്ന് തിരിച്ചറിഞ്ഞ് വിവരങ്ങൾ ലോകവുമായി പങ്കുവെച്ചതിന് ദക്ഷിണാഫ്രിക്കയെ പ്രശംസിച്ച് യുഎസ്‌

ഒമിക്രോൺ ജാഗ്രത മൂന്നാം ഡോസ് വാക്‌സിൻ; കുട്ടികളുടെ വാക്സിനേഷനും സാധ്യത

ഒമിക്രോൺ (omicron)കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ്(booster dose vaccine) വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി(expert commiottee) ചർച്ച നടത്തിയേക്കും. ഒട്ടുമിക്ക ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ...

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍; നിരീക്ഷണത്തിലുള്ളത്‌ 17 പേര്‍ ; മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു, ചാത്തമംഗലം വാർഡ് പൂർണമായും അടച്ചു

നിപയിൽ ആശ്വാസം : 17 പേരുടെ ഫലം കൂടി നെഗറ്റീവ്; ആകെ 140 പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ അഞ്ച് പേരുടെ സാംപിളുകള്‍ എന്‍ഐവി പൂനയിലും ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപികരിച്ചാകും ...

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പ്. കൂടാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എന്നാൽ  കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍: ഗവര്‍ണര്‍ സഭവിട്ടിറങ്ങി ശക്തമായ ...

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; ഡല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

വീണ്ടും കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് കേന്ദ്ര സർക്കാർ; എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

അടുത്ത മണിക്കൂറുകളിൽ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ...

കൊറോണ വൈറസിന്റെ സ്വഭാവം മാറുന്നു; മാറ്റങ്ങൾ ഇപ്രകാരം

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. കേരളം, ...

ഷിഗെല്ല: ജാഗ്രത വേണം

ഷിഗെല്ല: ജാഗ്രത വേണം

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ബാക്ടീരിയ ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്: വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം

കണ്ണൂർ :കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വോട്ടര്‍മാരും  സ്ഥാനാര്‍ഥികളും  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തുലാവർഷം ശക്തമാകാൻ സാധ്യത, അടുത്ത അഞ്ച് ദിവസം ജാഗ്രത

സംസ്ഥാനത്ത് തുലാവർഷ മഴ ശക്തമാകാൻ സാധ്യതയെന്ന് അറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാത്രമല്ല, മിക്കയിടങ്ങളിലും ഇടി ...

ശ്രദ്ധിക്കണം… കുട്ടികളിലെ കോവിഡ് ലക്ഷണം അല്‍പം ഗൗരവതരം

കുട്ടികളും ഗർഭിണികളും ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനു പുറമേ ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

ജാഗ്രത കൈവിടരുത്; കാര്യങ്ങൾ കൈവിട്ടുപോകും, സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,629 സാമ്പിളുകൾ

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,629 കൊവിഡ് ടെസ്റ്റ് സാമ്പിളുകൾ. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ ...

എച്ച് 1 നും നിപ്പയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് കോംഗോ പനി; പനി സ്ഥിതീകരിച്ചത് മലപ്പുറം സ്വദേശിക്ക്

മഹാരാഷ്‌ട്രയെ ഭീതിയിലാക്കി കോംഗോ പനി; വാക്‌സിനില്ല, ജാഗ്രത നിർദേശവുമായി അധികൃതര്‍

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കോംഗോ പനി പടരുന്നു. പാല്‍ഘര്‍ ജില്ലയിലാണ് രോഗം പടരാന്‍ സാധ്യതയെന്ന് ജില്ലാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. ...

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ...

പൂച്ചകളിൽ വരുന്ന മാരക വൈറസ് ഭേദമാക്കുന്ന മരുന്ന് കോവിഡ് രോഗബാധക്കും ഫലപ്രദം

പൂച്ചകളില്‍ കൊവിഡ് പടരുന്നു; ജാഗ്രത വേണമെന്ന് പഠനം

മനുഷ്യരുമായി നിത്യജീവിതത്തില്‍ ഇടപഴകുന്ന മൃഗങ്ങളിലോ കൊവിഡ് ഉണ്ടാകുമോ എന്നത് കൊവിഡ് 19 വ്യാപകമായ ആദ്യഘട്ടങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്ന ഒരു പ്രധാന ആശങ്കയായിരുന്നു. തുടര്‍ന്ന് അധികം വൈകാതെ തന്നെ ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത വർഷവും തുടർന്നേക്കുമെന്ന് എയിംസിന്റെ മുന്നറിയിപ്പ്

കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടമാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അടുത്ത വർഷവും രാജ്യത്ത് കോവിഡ് ...

തലസ്ഥാനത്ത് ജാഗ്രത; അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗബാധ തീവ്രമാകുമെന്നു ജില്ലാ കളക്ടർ

തലസ്ഥാനത്ത് ജാഗ്രത; അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗബാധ തീവ്രമാകുമെന്നു ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടായതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ...

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

‘ഇനി വേണം ജീവന്‍റെ വിലയുള്ള ജാഗ്രത ‘; ‘ആരിൽ നിന്നും എപ്പോൾ വേണമെങ്കിലും കൊവിഡ് പകരാം’; കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സർക്കാർ; ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ടത്തിൽ

രോ​ഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി ...

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ; തലശ്ശേരി നഗരം വെള്ളത്തിനടിയില്‍, നിരവധി വീടുകളിലും വെള്ളം കയറി

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

ന്യൂഡൽഹി:  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത പ്രതിഷേധങ്ങൾ കനക്കുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

നീലേശ്വരത്ത് കനത്ത ജാഗ്രത:  വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

നീലേശ്വരത്ത് കനത്ത ജാഗ്രത: വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി, പോലീസ് എന്നീ പ്രതിനിധികളുടെ യോഗത്തിലാണ്  തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഉം-പുൻ: കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. https://youtu.be/YKLEVDkAX1E 2020 ...

ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ലതെ കേരളം! കോവിഡ് ഭേദമായവരുടെ എണ്ണം 124 ആയി

ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ലതെ കേരളം! കോവിഡ് ഭേദമായവരുടെ എണ്ണം 124 ആയി

സംസ്ഥാനത്ത് ഇന്നലെ 27 പേര്‍ക്ക് കോവിഡ് രോഗം ഭേദമായതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഓരോ ദിവസവും കുറവ് വരുന്നതും നേട്ടമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ...

Page 1 of 2 1 2

Latest News