ടൊയോട്ട

ടൊയോട്ടയുടെ ബ്രാൻഡിലെത്തുന്ന വിറ്റാര ബ്രെസയുടെ പേര് അര്‍ബന്‍ ക്രൂസർ

ടൊയോട്ടയുടെ ബ്രാൻഡിലെത്തുന്ന വിറ്റാര ബ്രെസയുടെ പേര് അര്‍ബന്‍ ക്രൂസർ

ടൊയോട്ടയുടെ ബ്രാൻഡിലെത്തുന്ന വിറ്റാര ബ്രെസയുടെ പേര് അര്‍ബന്‍ ക്രൂസർ. എസ്‍യുവിയായ ലാൻഡ് ക്രൂസറിനെ അടിസ്ഥാനമാക്കി അർബൻ ക്രൂസർ എന്ന പേരിലായിരിക്കും വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ. പേര് ...

ടൊയോട്ടയുടെ വിറ്റാര ബ്രെസ, അർബൻ ക്രൂസർ ഓഗസ്റ്റിലെത്തും 

ടൊയോട്ടയുടെ വിറ്റാര ബ്രെസ, അർബൻ ക്രൂസർ ഓഗസ്റ്റിലെത്തും 

ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അർബൻ ക്രൂസർ എന്ന പേരിൽ വിറ്റാര ബ്രെസ ഓഗസ്റ്റിൽ വിപണിയിലെത്തും. ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ...

ടൊയോട്ട റെയ്സ് ഇന്തോനീഷ്യയിൽ

ടൊയോട്ട റെയ്സ് ഇന്തോനീഷ്യയിൽ

ചെറു എസ്‌യുവി റെയ്സിനെ ഇന്തോനീഷ്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. പുതിയ ഇന്നോവയും ഫോർച്ച്യൂണറും റെയ്സും അടക്കം നാലു പുതിയ മോഡലുകൾ ഈ വർഷം ടൊയോട്ട ഇന്തോനീഷ്യൻ ...

ടൊയോട്ടയുടെ സര്‍വീസ് കാര്‍ണിവൽ 

ടൊയോട്ടയുടെ സര്‍വീസ് കാര്‍ണിവൽ 

കൊച്ചി: ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ടൊയോട്ട സര്‍വീസ് കാര്‍ണിവല്‍" ആരംഭിച്ചു. ഡിസംബര്‍ 31ന് അവസാനിക്കുന്ന മേളയിലൂടെ ടൊയോട്ട സര്‍വീസ് സെന്ററുകളില്‍ വാഹന സര്‍വീസിനും ...

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന വാഹന ശ്രേണിയാണ് കോംപാക്‌ട് എസ്‌യുവി അല്ലെങ്കില്‍ മിഡ്‌സൈസ് എസ്‌യുവി. ഇപ്പോള്‍ സെഡാന്‍ വാഹനങ്ങളെക്കാള്‍ വാഹനനിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഈ ശ്രേണിയിലാണ്. ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ...

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട - മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്‌ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ...

ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് വിപണിയില്‍ എത്തും

ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡലായ ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന് പുറത്തിറങ്ങും. സുക്കി - ടൊയോട്ട കമ്പനികളുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ടൊയോട്ട ഗ്ലാന്‍സ. പുതിയ ...

ഏപ്രിൽ ഒന്നു മുതൽ വിവിധ മോഡലുകളുട വില വീണ്ടും കൂട്ടാനൊരുങ്ങി ടൊയോട്ട

ഏപ്രിൽ ഒന്നു മുതൽ വിവിധ മോഡലുകളുട വില വീണ്ടും കൂട്ടാനൊരുങ്ങി ടൊയോട്ട

വിവിധ മോഡലുകളുട വില വീണ്ടും കൂട്ടാനൊരുങ്ങി ടൊയോട്ട. ഏപ്രില്‍ ഒന്നു മുതല്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ദ്ധിക്കും. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ ...

Page 2 of 2 1 2

Latest News