ഡിവൈഎഫ്ഐ

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഔഫ് എന്ന അബ്ദുൾ റഹ്മാനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ചാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നിൽ മുസ്ലീംലീഗെന്ന് സിപിഎം ആരോപിച്ചു. ...

മലപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പോലീസ് ക്രൂരമായി മർദിച്ചു; പൊലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പൂർണ നഗ്നനാക്കി തല്ലിച്ചതച്ചു

മലപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പോലീസ് ക്രൂരമായി മർദിച്ചു; പൊലീസ് ക്വാർട്ടേഴ്‌സിൽ എത്തിച്ച് പൂർണ നഗ്നനാക്കി തല്ലിച്ചതച്ചു

മലപ്പുറം: മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് ക്രൂരമായി മർദിച്ചു. പൊന്നാനി തെക്കുമുറി സ്വദേശിയും മുൻ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം. വി. നജുമുദ്ദീനാണ് പരാതിയുമായി ...

സ്വർണ്ണക്കടത്തിൽ കേന്ദ്രത്തിലെ ഉന്നത സഹായം; ഒരു വാക്ക് മിണ്ടാൻ കോൺഗ്രസിനും ലീഗിനും ധൈര്യമില്ല, രാജിവെക്കേണ്ടത് വി മുരളീധരന്‍ : എ എ റഹീം

വി മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; സംസ്ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം, 25000 കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടിക്ക് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ ...

പത്തനംതിട്ടയില്‍ യുവമോർച്ച പ്രവർത്തകന് നേരെ ആക്രമണം

ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിത കസ്റ്റഡിയിലെന്നു സൂചന

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളറടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് ...

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം∙ വെഞ്ഞാറമൂട് തേമ്പാംമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. രാത്രിയിൽ നടന്ന ‌ ആക്രമണത്തിന്റെ ...

പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്ഐ കേന്ദ്ര, സംസ്ഥാന നേതൃത്വം

പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്ഐ കേന്ദ്ര, സംസ്ഥാന നേതൃത്വം

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടറി എ എ റഹീം. പ്രസിഡന്റ് എസ്. സതീഷ്, ...

പ്രതിപക്ഷം ദുരന്തങ്ങളുടെ പ്രചാരകർ ; സമൂഹ വ്യാപനം ഉണ്ടാക്കി സംസ്ഥാനത്ത് ദുരന്തം വിതയ്‌ക്കാന്‍ ശ്രമിക്കുന്നു : എ എ റഹിം

ജീവനക്കാരന് കോവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓ​ഫീ​സ് അടച്ചു, എ.എ റഹീം ഉൾപ്പടെ ക്വാറന്റൈനിൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പിന്നാലെ ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു.എ.​എ റ​ഹീം ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിലാണ്. സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

‘കൂടല്ലൂരിന്റെ കിരീടം വയ്‌ക്കാത്ത രാജാവ്’; റിയാസിനെതിരായ വിമർശനത്തിന് മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും (ടി.വീണ) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ വിവാദമുണ്ടാക്കുന്നവർക്കു മറുപടിയുമായി ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റിന്റെ അച്ചാർ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റ് തയ്യാറാക്കിയ മാങ്ങ അച്ചാറിന്‍റെ വില്‍പന ഉദ്ഘാടനം സിപിഐഎം പെരിങ്ങോം ഏരിയ സെക്രട്ടറി ...

ഡിവൈഎഫ്ഐ നേതാവിന്‍റെ വീട്ടിൽ പുലർച്ചെ പൊലീസ് പരിശോധന; ഭാര്യക്ക് നേരെ തോക്ക് ചൂണ്ടി സിഐ

ഡിവൈഎഫ്ഐ നേതാവിന്‍റെ വീട്ടിൽ പുലർച്ചെ പൊലീസ് പരിശോധന; ഭാര്യക്ക് നേരെ തോക്ക് ചൂണ്ടി സിഐ

കായംകുളം: ആലപ്പുഴയില്‍ യുവതിയും കുഞ്ഞും തനിച്ചുള്ളപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പൊലീസ് അതിക്രമം കാണിച്ചതായി പരാതി. കായംകുളം സിഐയും സംഘവും തോക്കുമായിയെത്തി പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ...

Page 2 of 2 1 2

Latest News