തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തിലാണ്.
സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍
ഞായറാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയും വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക