മുടി

എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചില്‍ മാറുന്നില്ലേ: ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്‌

മുടി വേഗത്തിൽ വളരാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക

നീളമുള്ളതും കട്ടിയുള്ളതും ശക്തവും ഇരുണ്ടതുമായ മുടി മിക്കവാറും എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നു. എന്നാൽ ഇന്നത്തെ റൺ-ഓഫ്-ദി-മിൽ ലൈഫ്, മലിനീകരണം എന്നിവ കാരണം മുടിയുടെ ആരോഗ്യവും മോശമാകുന്നു. മുടിയുടെ ...

കഞ്ഞിവെള്ളം പ്രമേഹമുള്ളവർക്ക് നല്ലതോ?

ആരോഗ്യമുള്ള മുടിക്കും തിളക്കമുള്ള ചര്‍മ്മത്തിനും കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കാം

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും നമ്മള്‍ വീട്ടില്‍ തന്നെ ലഭ്യമായ വിവിധ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഉചിതം ഇത്തരത്തില്‍ 'സൈഡ് എഫക്ട്സ്' ഇല്ലാത്ത പ്രകൃതിദത്ത ...

മുടി വളരാന്‍ സഹായിക്കും കരിംജീരകം

മുടി വളരാന്‍ സഹായിക്കും കരിംജീരകം

മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാന്‍ ഈ പ്രകൃതിദത്തമാര്‍ഗ്ഗം സഹായിക്കും. കരിംജീരകം ഇത്തരത്തില്‍ മുടിയെ ...

ഓറഞ്ചിന്റെ തൊലിയിലുണ്ട് മുഖം മിനുങ്ങാനുള്ള സൂത്രങ്ങൾ

മുടിയുടെ ആരോ​ഗ്യത്തിന് ഓറഞ്ച് ഇങ്ങനെ ഉപയോഗിക്കൂ

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര‌്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോ​ഗിക്കാറുണ്ട്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ചിന്റെ ...

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലോ ? വർഷകാലത്ത് മുടി സംരക്ഷിക്കുന്നതെങ്ങനെ- അറിയാം ചില പൊടിക്കൈകള്‍

മഴക്കാലത്ത് മുടി പൊട്ടിപ്പോകുന്നോ ? മഴക്കാലത്തെ കേശ സംരക്ഷണം ഇങ്ങനെ

മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയമാണ് മഴക്കാലം . അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മുടിയിഴകൾ വരണ്ടുതുടങ്ങും. ഇതുവഴി മുടി പൊട്ടിപ്പോകാൻ തുടങ്ങും. അമിതമായി മുടികൊഴിച്ചിൽ മഴക്കാലത്ത് ...

അറിയുമോ ആര്യവേപ്പിന്റെ ഈ ​ഗുണങ്ങൾ

അറിയുമോ ആര്യവേപ്പിന്റെ ഈ ​ഗുണങ്ങൾ

കേരളത്തിലെ മിക്ക വീടുകളിലും ഉള്ള വൃക്ഷം ആണ് ആര്യവേപ്പ്. അല്ലെങ്കിൽ തീർച്ചയായും നട്ടു പിടിപ്പിക്കേണ്ട വൃക്ഷമാണ് ഇത്. പലർക്കും ആര്യവേപ്പിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ചർമ്മം, മുടി ...

കഞ്ഞിവെള്ളം പ്രമേഹമുള്ളവർക്ക് നല്ലതോ?

മുടിയുടെ ആരോ​ഗ്യത്തിന് കഞ്ഞിവെള്ളം; ഈ രീതിയിൽ ഉപയോ​ഗിക്കൂ

ദാഹമകറ്റാൻ നമ്മൾ കഞ്ഞിവെള്ളം കുടിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് എത്ര പേർക്ക് അറിയാം. മുടി ആരോ​ഗ്യമുള്ളതാക്കാൻ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. ...

അറിയാം മുടികൊഴിച്ചിലിനു പിന്നിലെ അഞ്ച് കാര്യങ്ങൾ

മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇതാ മൂന്ന് വഴികൾ

മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.  പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല ...

വീട്ടിൽ തന്നെ ചെയ്യാം ഒരു കിടിലൻ സ്പാ 

കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?

മുടിയുടെ ആരോഗ്യത്തെ ചൊല്ലി പരാതികള്‍ പറയുന്നവര്‍ ഏറെയാണ്. മുടി കൊഴിച്ചില്‍ , മുടിയുടെ കട്ടി കുറയുന്നത്, മുടി ഡ്രൈ ആകുന്നത്, മുടിയുടെ അറ്റം പിളരുന്നത്... ഇങ്ങനെ മുടിയെ ...

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലോ ? വർഷകാലത്ത് മുടി സംരക്ഷിക്കുന്നതെങ്ങനെ- അറിയാം ചില പൊടിക്കൈകള്‍

മാ​ന​സി​ക സ​മ്മ​ര്‍ദ്ദം കു​റ​ച്ചാൽ മുടികൊഴിച്ചിൽ തടയാം

മു​ടി​കൊ​ഴി​ച്ചി​ൽ പ​രി​ഹാ​ര​ത്തി​നാ​യി എ​ത്ര കാ​ശ് ചി​ല​വാ​ക്കാ​നും പ​ല​രും മ​ടി​ക്കു​ന്നി​ല്ല. ​മു​ടി​കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യാം. താ​ര​ന്‍ ഉ​ള്‍പ്പെ​ടെ ത​ല​യോ​ട്ടി ...

ഒടുവിൽ അതും കണ്ടെത്തി!  മുടി നരയ്‌ക്കാതിരിക്കാന്‍ ഉള്ള വഴി കണ്ടെത്തി ശാസ്ത്രഞ്ജര്‍

അകാലനരയോ? പരിഹാരം ഇതാ

മുടി നരയ്ക്കുന്നത് വാർധക്യത്തിന്റെ ലക്ഷണമായാണ് മുൻപ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ പലരിലും നര കണ്ട് വരുന്നു. അകാലനര എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ...

തലമുടിക്ക് ഉള്ള് കുറവോ?   പ്രശ്നം പരിഹരിക്കാം ഇങ്ങനെ

തലമുടിക്ക് ഉള്ള് കുറവോ? പ്രശ്നം പരിഹരിക്കാം ഇങ്ങനെ

നല്ല കട്ടിയുള്ള കരുത്തുറ്റ തലമുടിയാണ് (Healthy Hair) ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി (hair thinning) ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

മുടികൊഴിച്ചിൽ ഇക്കാലത്തെ ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ്. പോഷകാഹാരക്കുറവാണ് മുടി കൊഴിച്ചിലിന് കാരണം, പക്ഷേ കോവിഡ് -19 ന് ശേഷം അത് കൂടുതൽ വർദ്ധിച്ചു. മുടി കൊഴിച്ചിലിന്റെ ...

ആരോഗ്യം, ചർമ്മം, മുടി എന്നിവയ്‌ക്ക് തുളസിയുടെ 10 അത്ഭുതകരമായ ഗുണങ്ങൾ

ആരോഗ്യം, ചർമ്മം, മുടി എന്നിവയ്‌ക്ക് തുളസിയുടെ 10 അത്ഭുതകരമായ ഗുണങ്ങൾ

ആയുർവേദത്തിൽ തുളസിയെ ഒരു രോഗ പ്രതിരോധ സസ്യമായി കണക്കാക്കുന്നു. പല രോഗങ്ങൾക്കും തുളസി മരുന്നായി ഉപയോഗിക്കുന്നു. തുളസിയുടെ പ്രയോജനങ്ങൾ അറിയുക. തുളസിയിൽ കാണപ്പെടുന്ന പോഷകങ്ങൾ  തുളസി ഇലകളിൽ ...

തേങ്ങാപ്പാൽ ഹെയർ പാക്; മുടി കൊഴിച്ചിനും താരനും പരിഹാരം

തേങ്ങാപ്പാൽ ഹെയർ പാക്; മുടി കൊഴിച്ചിനും താരനും പരിഹാരം

മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. വരൾച്ച, താരൻ എന്നിവ നിയന്ത്രിച്ച് തലമുടിക്ക് കരുത്തും നൽകാൻ തേങ്ങാപ്പാലിന് സാധിക്കും. അതിനായി തേങ്ങാപ്പാൽ ഉപയോഗിച്ച് ഹെയർ പാക്കുകൾ ഉണ്ടാക്കേണ്ടത് എങ്ങനയെന്നു ...

ഈറന്‍ മുടി കെട്ടിവയ്‌ക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക

ഈറന്‍ മുടി കെട്ടിവയ്‌ക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക

ഈറന്‍ മുടി കെട്ടി വച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. നനഞ്ഞ മുടി കെട്ടി വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കകയും, മുടി പെട്ടെന്നു കൊഴിഞ്ഞു ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം; തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു. കൂടാതെ യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെടുകയും ചെയ്തു. തിങ്കളാഴ്ചയാണ് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാൻ ...

ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം;  ചെമ്പരത്തി ഹെയർ കളർ  തയ്യാറാക്കുന്ന വിധം

മുടിയുടെ സംരക്ഷണത്തിനായി നിത്യവും ഉപയോഗിക്കാവുന്ന താളി

പണ്ട് കാലം മുതല്‍ക്കേ നമ്മള്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് താളി. മുടിയുടെ സംരക്ഷണത്തില്‍ താളിയുടെ പ്രാധാന്യം വളരെ വലുതാണ്. മുടിയ്ക്ക് ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണിത്. ചെമ്പരത്തിത്താളി, ...

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

മുടി വളരണോ? ഉറങ്ങാന്‍ നേരം ഇതു ചെയ്താല്‍ മുടി വളരും

നല്ല മുടിയെന്നത് പല ഘടകങ്ങള്‍ ചേര്‍ന്നു ലഭിയ്ക്കുന്ന ഒന്നാണ്. പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളും അന്തരീക്ഷവും വരെ അടിസ്ഥാനമായി വരുന്ന ഒന്ന്. മുടിയില്‍ അമിത പരീക്ഷണങ്ങള്‍ നടത്തുന്നതു ...

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

വേനല്‍ക്കാലത്ത് മുടി വേഗത്തില്‍ വളരുന്നു; ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കുക

വേനല്‍ക്കാലമാണ്.. മുടിയില്‍ വിയര്‍പ്പും പൊടിയും കൂടിക്കലര്‍ന്ന് അഴുക്ക് നിറയാന്‍ സാധ്യത ഏറെയാണ്. മുടി വളരുന്നില്ലെന്ന് സങ്കടപ്പെടുന്നവര്‍ ഒരിത്തിരിയധികം ശ്രദ്ധ ഈ വേനല്‍ക്കാലത്ത് മുടിക്ക് കൊടുത്തു നോക്കു.. കാരണം ...

എന്താണ് താരൻ ? താരനെ എങ്ങനെ പ്രതിരോധിക്കാം ? വീഡിയോ

എന്താണ് താരൻ ? താരനെ എങ്ങനെ പ്രതിരോധിക്കാം ? വീഡിയോ

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്‍. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ...

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ ...

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടിയുടെ പ്രശ്നങ്ങള്‍ മാറി തഴച്ചുവളരാന്‍ ഇങ്ങനെയൊക്കെ ഉലുവ ഉപയോഗിക്കാം. ഉലുവ ...

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

മഴക്കാലമാണ് ,ചർമ്മത്തിനും മുടിക്കും നൽകാം പ്രത്യക ശ്രദ്ധ

മഴക്കാലം എത്തുന്നതോടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഭംഗി നിലനിര്‍ത്തുക ശ്രമകരമാണ്‌. ലളിതമായ മേക്‌ അപ്പ്‌ ഉപയോഗിക്കുക, ചര്‍മ്മവും മുടിയും നനവില്ലാതെ സൂക്ഷിക്കുക, കൃത്യമായ ഇടവേളകളില്‍ നശിച്ച ചര്‍മ്മം നീക്കം ...

മുടിവളരുന്നതിൽ താരൻ വില്ലനാകാറുണ്ടോ? താരൻ അകറ്റാനുള്ള എളുപ്പവഴികൾ  നോക്കൂ…

മുടിവളരുന്നതിൽ താരൻ വില്ലനാകാറുണ്ടോ? താരൻ അകറ്റാനുള്ള എളുപ്പവഴികൾ നോക്കൂ…

സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഏറ്റവും വലിയ പ്രേശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ വില്ലൻ താരൻ തന്നെയാണ്. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യതയും കൂടുതലാണ്. ...

Page 3 of 3 1 2 3

Latest News