മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. മുടികൊഴിച്ചിൽ അകറ്റാൻ ബ്യൂട്ടി പാർലറുകളിൽ പോയി സ്ഥിരമായി ഹെയർ പാക്കുകൾ ഉപയോഗിക്കുന്നവരുണ്ട്.
മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാക്കുന്നു ??? എങ്ങനെ മുടികൊഴിച്ചിൽ തടയാം??? വിഡിയോ കാണാം
https://youtu.be/Pakpw-kJNq8?list=PLpvMwfQEbFn5ho2mRTs3OJ2kk5qiL1wR2
പ്രതികരിക്കാൻ ഇവിടെ എഴുതുക