ലോക്ക്ഡൗൺ

എറണാകുളം പട്ടിമറ്റത്തെ അഴുകിയ മൃതദേഹം, ലോക്ക്ഡൗൺ കാലത്തെ കൊലപാതകം? ; കൊല്ലപ്പെട്ടത് സ്ത്രീയല്ല, പുരുഷന്‍

എറണാകുളം പട്ടിമറ്റത്തെ അഴുകിയ മൃതദേഹം, ലോക്ക്ഡൗൺ കാലത്തെ കൊലപാതകം? ; കൊല്ലപ്പെട്ടത് സ്ത്രീയല്ല, പുരുഷന്‍

എറണാകുളം: പട്ടിമറ്റത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതൽ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ...

ക്ലാസ്സിൽ ഉറങ്ങിപ്പോയ നാല് വയസുകാരിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു, വീഡിയോ പുറത്ത്; സ്‌കൂളിനെതിരെ പ്രതിഷേധം

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് ...

അമേരിക്കയില്‍ മരണം 76,000 കടന്നു, 24 മണിക്കൂറില്‍ 2,090 പേര്‍

കോവിഡ് ബാധിച്ച് മുംബൈയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു; ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്ന് ബന്ധുക്കൾ; മുംബൈയിൽ  മരിച്ച മലയാളികളുടെ എണ്ണം നാല് ആയി

മുംബൈ: മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ​ഗൊരേ​ഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അംബി സ്വാമിക്ക് എങ്ങനെയാണ് ...

ലോക്ക്ഡൗൺ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം ; 20 പേർക്കെതിരെ കേസ്

ലോക്ക്ഡൗൺ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം ; 20 പേർക്കെതിരെ കേസ്

പാലക്കാട്  :  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. 20 പേർക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. പാലക്കാട് കുമരംപുത്തൂരിലായിരുന്നു ...

ശബരിമല പരാമർശം; പാരാട്ടിയ കേരളമക്കൾ തന്നെ മക്കൾ സെൽവനെ തെറികൊണ്ട് അഭിഷേകം ചെയ്യുന്നു

വിശപ്പ് എന്നൊരു രോഗമുണ്ട്, അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെയെന്ന് വിജയ് സേതുപതി

കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായത് തമിഴ്നാടിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസവും നൂറു കണക്കിന് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനൊപ്പം തന്നെ ലോക്ക്ഡൗണിനെ തുടർന്ന് ജോലി ...

ഒരു ചാക്ക് സിമന്റിന് 100 രൂപ കൂട്ടി വിൽപ്പന; വില്‍ക്കുന്നത് പഴയ സ്റ്റോക്ക്

ഒരു ചാക്ക് സിമന്റിന് 100 രൂപ കൂട്ടി വിൽപ്പന; വില്‍ക്കുന്നത് പഴയ സ്റ്റോക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണിന് മുൻപുളളതിലും 100 രൂപ കൂട്ടി സിമന്റ് വിൽക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സിമന്റ് നിരക്കിൽ ഭീകരമായ നിരക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ...

തന്റെ അട്ടപ്പാടിയെ കുറിച്ച് പറയാൻ ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായി നഞ്ചമ്മ

തന്റെ അട്ടപ്പാടിയെ കുറിച്ച് പറയാൻ ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായി നഞ്ചമ്മ

കലക്കാത്ത' എന്ന് തുടങ്ങുന്ന 'അയ്യപ്പനും കോശി' യും എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനത്തോടെ മലയാള സിനിമക്ക് ലഭിച്ച പുതിയ ഗായികയാണ് നഞ്ചമ്മ. ആ പാട്ടുകൊണ്ടും നിഷ്‍കളങ്കമായ ചിരികൊണ്ടും ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

ഒരു വർഷത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്ന് ബസുടമകൾ

ലോക്ക്ഡൗൺ കഴിഞ്ഞാലും സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ ഭൂരിഭാഗവും സർവ്വീസ് നടത്തില്ല. ഏഴായിരത്തിലധികം ബസുകൾ ഒരു വർഷത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പിന് കത്തുനൽകി. ടാക്സ്, ...

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ള്‍

നിഖിലിന്റെ വിവാഹ ചടങ്ങ് അങ്ങേയറ്റം ലളിതമാണ്, അതിൽ കൂടുതൽ ചർച്ചകളൊന്നും വേണ്ട; സ്വരം കടുപ്പിച്ച് യെഡിയൂരപ്പ

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെ‍ഡിയൂരപ്പ, ...

പ്രേക്ഷകരുടെ പ്രിയ സീരിയൽ താരങ്ങൾ ലോകനന്മക്കായി ആലപിച്ച ഗാനം

പ്രേക്ഷകരുടെ പ്രിയ സീരിയൽ താരങ്ങൾ ലോകനന്മക്കായി ആലപിച്ച ഗാനം

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പ്രിയ പരമ്പരകൾ നിറഞ്ഞ സായാഹ്നങ്ങളുമായി അവർ കുറച്ചു നാളത്തേക്ക് എത്തുന്നില്ലെങ്കിലും, ലോക നന്മക്കായി പലയിടങ്ങളിൽ നിന്നായി അവർ പാടുകയാണ്. ചലച്ചിത്ര പിന്നണി ഗായകരും ...

കോവിഡ് 19: കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍; പൊതു​ഗതാ​ഗതം ഇല്ല; മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി

ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ നാളെ മുതൽ പുതിയ നിയമം

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി ...

വീട്ടിലിരുന്ന് ഒരു രാജ്യം ലോകത്തോട് പറയുന്നു; ജയിക്കേണ്ട യുദ്ധമാണിത്

‘ലോക്ക്ഡൗൺ നീട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം ഒരുപക്ഷേ അബദ്ധമായേക്കാം’: കാരണങ്ങൾ നിരത്തി ശാസ്‌ത്രജ്ഞർ

ന്യൂഡൽഹി: നിലവിലെ ലോക്ക്ഡൗൺ കാലയളവായ 21 ദിവസം എന്ന പരിധി ദീർഘിപ്പിക്കുന്നത് ഇന്ത്യ ഗൗരവകരമായി ആലോചിക്കണമെന്ന് പഠനം. കേംബ്രിഡ്‌ജ് സർവകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞരാണ് ഇതുസംബന്ധി 21 ദിവസത്തെ ...

ഇനി തിരക്കഥാകൃത്തിന്റെ റോളിൽ; യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു

എസ് പി യതീഷ്ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവം; ഡിജിപി വിശദീകരണം തേടി

കണ്ണൂർ: ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയവരെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റ കണ്ണൂർ എസ് പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകൾ ലോക്ക്ഡൗൺ ...

Page 3 of 3 1 2 3

Latest News