വി ഡി സതീശൻ

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

കൊടിക്കുന്നിൽ പറഞ്ഞത് കോൺഗ്രസിന്‍റെ നിലപാടല്ല; മറ്റൊരാൾ പറഞ്ഞതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രസ്താവന കോൺഗ്രസിന്‍റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റൊരാൾ പറഞ്ഞതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് ...

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

സോളാർ പീഡന കേസിൽ താൻ കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ല, അന്വേഷണവുമായി പൂർണമായി സഹകരിക്കും.തനിക്കെതിരെ കളിച്ചത് ആരാണെന്ന് മാധ്യമങ്ങൾക്കറിയാമെന്നു അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ താൻ കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. എല്ലാ അന്വേഷണവുമായും സഹകരിക്കും. തനിക്കെതിരെ കളിച്ചത് ആരാണെന്ന് മാധ്യമങ്ങൾക്കറിയാമെന്നും ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

‘ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ’ ബലിപെരുന്നാള്‍ ആശംസയുമായി പ്രതിപക്ഷ നേതാവ്

ആത്മസമർപ്പണത്തിന്റെ സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവച്ചത്. കോവിഡ് ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീർപ്പാക്കാനാനെന്ന്;പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീർപ്പാക്കാനാനെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  കൊടകര  കവര്‍ച്ച, സ്വര്‍ണക്കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.അതിന് പുറമെ  ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

ലോക്ക് ഡൗൺ 38 ദിവസം പിന്നിട്ടു സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്, നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ...

കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി.ഡി സതീശൻ

കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി.ഡി സതീശൻ

കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് തീരദേശ വാസികളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കി. ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

യുഡിഎഫിൽ നിന്ന് ഒരു ഘടകകക്ഷിയും ഇനി കൊഴിഞ്ഞു പോകില്ല, കൂടുതൽ പേർ വരും; വി.ഡി സതീശൻ

യു.ഡി.എഫിൽ നിന്ന് ഒരു ഘടകകക്ഷിപോലും കൊഴിഞ്ഞു പോകില്ലെന്നും കൂടുതൽ കക്ഷികൾ മുന്നണിയിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഘടകകക്ഷികൾക്ക് കൂടി സ്വീകാര്യമായ ഏത് തീരുമാനവും ഞങ്ങൾ ...

ചെന്നിത്തലയോ സതീശനോ? പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന്

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമോ? ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ

പ്രതിപക്ഷനേതാവിന്‍റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ ...

അമൃതാനന്ദമയിക്കും യൂസഫലിക്കും ഇടയിൽ ഒരാർത്തനാദം പോലെ മലയാളിയുടെ രാഷ്‌ട്രീയജീവിതം; മകൾക്ക് മാതാ അമൃതാനന്ദമയി ‘ഡൊണേഷൻ’ ഒന്നും വാങ്ങാതെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നു; അതായത് പ്രവേശനത്തിന് ‘ഡൊണേഷൻ’ വാങ്ങുന്നത് നിയമപരമായി കുറ്റകരമായ ഒരു നാട്ടിലാണ് തനിക്കത് നൽകേണ്ടി വന്നില്ല എന്നത് ‘അമ്മയുടെ’ കാരുണ്യമായി ഒരു പാർലമെന്റ് അംഗം പറയുന്നത്; അമൃതാനന്ദമയിയുടെ മെഡിക്കൽ കോളേജിലെ പ്രവേശനം നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് പ്രതാപനറിയാം; കുറിപ്പ്

കോൺഗ്രസ് നേതാവും തൃശൂർ എം.പിയുമായ ടി എൻ പ്രതാപന്റെ മകൾ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞ ദിവസം ...

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരേ വിജിലൻസ് അനേഷണം: സ്പീക്കറുടെ അനുമതി തേടി

തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനുനേരെ വിമർശനവുമായി വി.ഡി സതീശൻ

സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി വി.ഡി സതീശൻ. സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗ് തിടുക്കം കാട്ടിയെന്നും, മുന്നണിയിൽ ആലോചിക്കാതെ സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും വി.ഡി സതീശൻ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

വി ഡി സതീശന്‍ നാളെ അവതരിപ്പിക്കുന്നത് നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം

2005 ൽ കോടിയേരി ബാലകൃഷ്ണനാണ് അവസാനമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ആ പ്രമേയമാണ് വിജയിച്ചിട്ടുള്ളതും. നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് നാളെ വി ഡി സതീശൻ ...

ടെലി മെഡിസിൻ പദ്ധതിയുടെ പിന്നിൽ വൻ തട്ടിപ്പെന്ന് വി.ഡി സതീശൻ എംഎൽഎ

ടെലി മെഡിസിൻ പദ്ധതിയുടെ പിന്നിൽ വൻ തട്ടിപ്പെന്ന് വി.ഡി സതീശൻ എംഎൽഎ

സ്പ്രിന്‍ക്ലര്‍ ഇടപാടിന് പിന്നാലെ ടെലി മെഡിസിൻ കരാറിലും വിവര ചോർച്ച ആരോപിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ മുമ്പ് മാത്രം രൂപീകരിച്ച ക്വിക് ഡോക്ടർ ഹെൽത്ത് ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തത്

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി ...

Page 2 of 2 1 2

Latest News