വൈറസ്

2050 ൽ ഒരുകോടി മരണം; സൂക്ഷിക്കണം ഏഷ്യയും ആഫ്രിക്കയും

2050 ൽ ഒരുകോടി മരണം; സൂക്ഷിക്കണം ഏഷ്യയും ആഫ്രിക്കയും

ആന്റി ബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണു കണക്ക്. മരുന്നിനെതിരെ പ്രതിരോധം ആർജിച്ച രോഗാണുക്കളുടെ സാന്നിധ്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക്  കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

കോവിഡ് വ്യാപനത്തിന് ഇന്ന് ഒരുവര്‍ഷം; ഭീതി ഒഴിയാതെ…

ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകത്താകമാനം ‌മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവന്‍ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല. സൗത്ത് ചൈന മോണിങ് പോസ്റ്റ് ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും  രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ഒമ്പതു മണിക്കൂറില്‍ അധികം കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് പഠനം

സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കാതിരുന്നാല്‍ കോവിഡിന് ഒമ്പത് മണിക്കൂറില്‍ അധികം നേരം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുമെന്ന് പഠനം. ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ജേണലിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. ...

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

ആറടിയിലധികം അകലത്തില്‍ നിന്നാലും കോവിഡ് പകരാം, വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

കൊറോണ വൈറസ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരില്ലെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രോഗിയില്‍ നിന്നും ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ...

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് ...

കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ വ്യത്യാസം; കൊറോണ വൈറസ് ശ്വാസ കോശത്തെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ

കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ വ്യത്യാസം; കൊറോണ വൈറസ് ശ്വാസ കോശത്തെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ...

ഇത് അതിജീവനത്തിന്റെ രംഗം; ഒരു വൈറസിനും തകർക്കാൻ കഴിയില്ല ഈ നാടിൻറെ സ്നേഹത്തെ,  കോവിഡ് ഭേദമായി വന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് അനുജത്തി, വീഡിയോ കാണാം

ഇത് അതിജീവനത്തിന്റെ രംഗം; ഒരു വൈറസിനും തകർക്കാൻ കഴിയില്ല ഈ നാടിൻറെ സ്നേഹത്തെ, കോവിഡ് ഭേദമായി വന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് അനുജത്തി, വീഡിയോ കാണാം

ന്യൂ‍ഡൽഹി : കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികിൽസയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം 364

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഞെട്ടിക്കുന്ന പ്രതിദിന കണക്ക്; ഇന്ന് 301 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഞെട്ടിക്കുന്ന പ്രതിദിന കണക്ക്.  സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള ...

കോവിഡ് രോഗ ലക്ഷണങ്ങളിൽ പുതിയ രണ്ടെണ്ണം കൂടി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

കോവിഡ് വായുവില്‍ കൂടിയും പകരാം; തെളിവുകളുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവില്‍ കൂടിയും പകരുമെന്ന പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌.  ഇത്തരമൊരു അഭിപ്രായം ലോകാരോഗ്യ സംഘടന ...

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച  ഗോത്ര  തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ ആമസോണിലെ ​ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

കൊറോണയ്‌ക്കു ജനിതകമാറ്റം; പുതുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി, സ്ഥിതി അപകടകരം

ന്യൂയോർക്ക് :  കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ ...

സ്‌പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോൾ മത്സര ക്രമങ്ങൾ ഇങ്ങനെ

സ്‌പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോൾ മത്സര ക്രമങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ...

അമേരിക്കയിൽ കൊവിഡ് മരണം 80,000 ത്തിലേറെ; യുകെയിൽ 32,000 പിന്നിട്ടു; ലോകത്ത് കൊറോണ രോഗികൾ 41.71 ലക്ഷം

ആശങ്ക വിട്ടൊഴിയാതെ കണ്ണൂർ; കൊവിഡ് രോഗികള്‍ 133 ആയി, സമീപ ജില്ലയിലെ സ്ഥിതിയും ആശങ്ക കൂട്ടുന്നു

കണ്ണൂര്‍ : കൊവിഡ് 19 ബാധിതരുടെ എണ്ണം 133 ലെത്തിയപ്പോഴും കണ്ണൂരിന് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. തൊട്ടടുത്ത കാസര്‍കോട് ജില്ലയിലെ രോഗ വ്യാപ്തിയാണ് പ്രധാന പ്രശ്നം. ഇവിടെ രോഗം ...

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണു, കൊവിഡ് പേടിയിൽ ആരും സഹായിച്ചില്ല, ആശുപത്രിയിൽ എത്തിച്ചത് ഭർത്താവെത്തി

ഇന്ത്യയിൽ കോവിഡ് വ്യാപിപ്പിച്ചത് ചൈനയിലെ വൈറസ് അല്ല; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു∙ ഇന്ത്യയിൽ കോവിഡ് മഹാമാരിക്കു കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ല പകരം യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

കൊവിഡ് ഭീതിയ്‌ക്കിടെ ഒരു ആശ്വാസ വാര്‍ത്ത, വാക്സിന്‍ സെപ്തംബറില്‍ പുറത്തിറക്കിയേക്കും, അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി

ലണ്ടന്‍ :കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി .നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍ ...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

ഒരു വര്‍ഷത്തേക്ക് പുതിയ സര്‍ക്കാര്‍ പദ്ധതികളില്ല; നിയന്ത്രണങ്ങള്‍ വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് പുതിയ സര്‍ക്കാര്‍ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് . വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി ...

ശരീരം അതിവേഗം ഇരുണ്ട നിറമായി, കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്‌ടറുടെ മരണത്തില്‍ ദുരൂഹത

ശരീരം അതിവേഗം ഇരുണ്ട നിറമായി, കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്‌ടറുടെ മരണത്തില്‍ ദുരൂഹത

ബീജിംഗ് : വുഹാനില്‍ പുതിയ ഇനം വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നതായി കണ്ടെത്തിയ ഡോ. ലീ വെന്‍ ലിയാംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ഹു വെയ്ഫംഗ് മരണത്തിന് കീഴടങ്ങി. ...

കൊറോണയിൽ മരണം 563

പാലക്കാടിന് പിന്നാലെ നൂറ് കടന്ന് കണ്ണൂരിലെ കൊവിഡ് രോഗികള്‍, ജില്ലയില്‍ കടുത്ത ആശങ്ക

കണ്ണൂര്‍: ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് 19 വൈറസ് വ്യാപിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ടു. കേരളത്തില്‍ 138 കൊവിഡ് ...

കൊറോണ രോഗ മുക്തി നേടിയത് പടക്കം പൊട്ടിച്ചും ഡ്രംസ് വായിച്ചും ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും; ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രകടനം

കൊറോണ രോഗ മുക്തി നേടിയത് പടക്കം പൊട്ടിച്ചും ഡ്രംസ് വായിച്ചും ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും; ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രകടനം

മുംബൈ : കൊറോണ വൈറസ് രോഗ മുക്തി നേടിയതില്‍ ആഘോഷ പ്രകടനമാക്കി കോണ്‍ഗ്രസ് നേതാവ്. കൊറോണ ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ ...

ഇനി വരുന്നത്  മനുഷ്യരാശിയുടെ പകുതിയോളം പേരെ നശിപ്പിക്കാന്‍ കഴിവുള്ള വൈറസ്;   ഈ വൈറസ് പടരുക കോഴിഫാമുകളിലൂടെ; ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഈ  മഹാമാരി മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കാരണമാകും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണ് ഇനി വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് ...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും  രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും രോഗം പടരുന്നു,​ കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം,​ മുംബയില്‍ നിന്നെത്തിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കൊവിഡ് 19 രോഗം സമ്പർക്കത്തിലൂടെ വ്യാപിക്കുന്നതോടെ കണ്ണൂര്‍ ജില്ലയിലും ആശങ്ക. ഇന്നലെ രോഗം സ്ഥിരീകരിച്ചതിലെ എട്ടില്‍ നാല് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായതാണ് പ്രതിസന്ധിയാകുന്നത്. രോഗ ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

വൈറസിനു മാറ്റം; രണ്ടാം വരവില്‍ വൈറസ് വ്യത്യസ്തവും കൂടുതല്‍ അപകടകാരിയും; പുതുതായി രോഗം കണ്ടെത്തിയവരില്‍ പ്രകടമാകുന്നത് വുഹാനിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തം

ബെയ്ജിങ്: രണ്ടാം വരവില്‍ കൊറോണ വൈറസ് തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകടകാരിയുമാണെന്ന ആശങ്കയില്‍ ചൈനീസ് ഡോക്ടര്‍മാര്‍. വടക്കുകിഴക്കന്‍ മേഖലയില്‍ പുതുതായി രോഗബാധിതരായവരില്‍ വൈറസ് പ്രകടമാകുന്നത് രോഗബാധ പൊട്ടിപ്പുറപ്പെട്ട ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രഹേളികളിലൊന്ന് ഇതാണ് - ...

ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ടം ഇന്ന് അവസാനിച്ചപ്പോഴാണ് നാലംഘട്ട ലോക്ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ...

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ : മഹാരാഷ്ട്രക്കുപിന്നാലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി തമിഴ്നാടും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ആണ് ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

കൊറോണ ; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു ; ഇന്ന് മാത്രം 477 പുതിയ കേസുകള്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു ഇതുവരെ 10, 585 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ...

മൂന്ന് ദിവസം10,000ത്തിലേറെ രോ​ഗികൾ, ഇന്ത്യയിൽ രോ​ഗികളുടെ എണ്ണം അരലക്ഷം കടന്നു; മൂന്നാംഘട്ടത്തിൽ ഞെട്ടൽ

വൈറസ് കൂടുതല്‍ ശക്തം: ലോക്ഡൗണ്‍ അവസാനിയ്‌ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്‌ക്കും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ആരോഗ്യവിദഗ്‌ദ്ധര്‍

ലോക്ഡൗണ്‍ അവസാനിയ്ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കും . ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണം, ലോക്ഡൗണില്‍ ഇളവുകള്‍ വരുമ്ബോള്‍ വൈറസ് വ്യാപനം ഇനിയും വര്‍ധിക്കാനാണ് ...

Page 2 of 5 1 2 3 5

Latest News