അക്വേറിയം ടാങ്കിൽ നിന്നും വെള്ളം എപ്പോഴൊക്കെ മാറ്റണം? അറിയാം
കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർക്ക് പോലും സംശയമുള്ള ഒരു കാര്യമാണ് അക്വേറിയത്തിലെ വെള്ളം എപ്പോൾ മാറ്റണം എന്നുള്ളത്. ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ ...