അരിക്കൊമ്പന്‍

പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

അരിക്കൊമ്പന് കുടുംബമായി, കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയുന്നു

ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ ...

അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങി ചേർന്നു- തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങി ചേർന്നു- തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങി ചേർന്നു വെന്ന് തമിഴ് നാട് വനംവകുപ്പ്. കളയ്ക്കാട് മുണ്ടന്‍ തുറൈ കടുവ സംങ്കേതം അരിക്കൊമ്പന് ഇഷ്ടമായെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ചൂണ്ടിത്താട്ടുന്നത്. ...

അരിക്കൊമ്പന്‍ ഇനി തമിഴ്നാട്ടില്‍തന്നെ; കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി തള്ളി  മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പന്‍ ഇനി തമിഴ്നാട്ടില്‍തന്നെ; കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളി. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നാണ് ...

പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

അരിക്കൊമ്പന്‍ തമിഴ്നാട്ടില്‍തന്നെ… കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്‍റെ ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നാണ് ...

‘എന്ത് നശിപ്പിച്ചാലും  സ്നേഹമാണ് നിന്നോട്’; അരിക്കൊമ്പന് പ്രതിമ നിർമിച്ച് കർഷകൻ

‘എന്ത് നശിപ്പിച്ചാലും സ്നേഹമാണ് നിന്നോട്’; അരിക്കൊമ്പന് പ്രതിമ നിർമിച്ച് കർഷകൻ

അരിക്കൊമ്പന് വേണ്ടി പ്രതിമ നിർമ്മിച്ച് ഇടുക്കി സ്വദേശിയായ ബാബു എന്ന കർഷകൻ . അരിക്കൊമ്പനോടുള്ള സ്നേഹവും ആരാധനയും കാരണം രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ബാബു ഇടുക്കി ...

പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക്? നിരീക്ഷണം ശക്തമാക്കി

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്റെ നിരീക്ഷണം കേരളാ വനം വകുപ്പ് ശക്തമാക്കിയതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ ...

അരിക്കൊമ്പൻ വിരണ്ടോടാന്‍ കാരണം ഡ്രോൺ പറത്തിയത്; യൂ ട്യൂബർ അറസ്റ്റിൽ

അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നു; ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി; മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുന്നു

തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നു. കാടിറങ്ങിയാല്‍ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുറച്ചാണ് തമിഴ്‌നാട് വനംവകുപ്പ്. ജനവാസമേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര ...

അരിക്കൊമ്പൻ വിരണ്ടോടാന്‍ കാരണം ഡ്രോൺ പറത്തിയത്; യൂ ട്യൂബർ അറസ്റ്റിൽ

ഭക്ഷണം കഴിക്കാത്തതിനാല്‍ അരിക്കൊമ്പന്‍ ക്ഷീണിതന്‍; ഇപ്പോൾ ജനവാസ മേഖലയ്‌ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം; കാടിറങ്ങിയാല്‍ മാത്രം മയക്കുവെടി

തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നു. ജനവാസമേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്‌നല്‍. ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

മിഷൻ അരിക്കൊമ്പനൊരുങ്ങി തമിഴ്നാടും; മയക്കുവെടി വയ്‌ക്കാൻ ഉത്തരവ്, കമ്പത്ത് നിരോധനാജ്ഞ

കേരളം നടപ്പാക്കിയതുപോലെ മിഷൻ അരിക്കൊമ്പനൊരുങ്ങി തമിഴ്നാടും. ജനവാസ മേഖലയിലേക്കുള്ള ഇറക്കം മാത്രമല്ല ജനങ്ങളെ ഭീതിപ്പെടുത്താനും, നാശനഷ്ടങ്ങൾ ഉണ്ടാക്കാനും തുടങ്ങിയതോടെയാണ് അരിക്കൊമ്പനെ പിടികൂടാൻ തമിഴ് നാട് വനം വകുപ്പ് ...

അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായത്

അരിക്കൊമ്പ‍ന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർ‌ട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം ഉള്ളത്. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് ...

അരിക്കൊമ്പന്‍ റേഞ്ചിലെത്തി; മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്ക് അവസാനം

തൊടുപുഴ: അരിക്കൊമ്പന്‍ എവിടെയെന്ന മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് അവസാനമായി ഇന്ന് രാവിലെ മുതൽ വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചുതുടങ്ങി. പത്തോളം സ്ഥലത്ത് ...

Latest News