ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ 25കാരി
ന്യൂഡൽഹി∙ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് യുവതിയെക്കൊണ്ട് ബലമായി ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 25കാരി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശക്തമായ നടപടി ...