‘ഈസ്ട്രജൻ’ ഹോര്‍മോണ്‍ കൂടരുതെ…. ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍
ഈസ്ട്രജൻ ആണ് സ്ത്രീകളിലെ ഹോര്‍മോണ്‍. ഇത് പുരുഷന്മാരിലും കാണപ്പെടുന്നുണ്ട്. എങ്കിലും സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആയതിനാല്‍ തന്നെ ഇത് സ്ത്രീകളുടെ ഹോര്‍മോണ്‍ ...