ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അസിഡിറ്റി പ്രശ്‌നമുള്ളവർ രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കഴിക്കാവുന്നതാണ്. ഉലുവ ...