പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസ മേഖലയുടെ കരുത്തായി മാറി : മന്ത്രി
കണ്ണൂർ: സർക്കാർ, എയിഡഡ് എൽ പി സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് കരുത്തുറ്റ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ കാതലായി മാറിയെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി ...