ഐശ്വര്യ രാജേഷ്

പച്ചയിൽ റോയൽ ലുക്കിൽ പ്രിയ താരം ഐശ്വര്യ രാജേഷ്; കണ്ണ് എടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

പച്ചയിൽ റോയൽ ലുക്കിൽ പ്രിയ താരം ഐശ്വര്യ രാജേഷ്; കണ്ണ് എടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

മലയാളത്തിനു പുറമേ തമിഴിലും ഒരുപാട് ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. ഇപ്പോഴിതാ പച്ച ഔട്ട് ...

ചുവപ്പിൽ തിളങ്ങി നടി ഐശ്വര്യ രാജേഷ്; അതിസുന്ദരി എന്ന് ആരാധകർ

ചുവപ്പിൽ തിളങ്ങി നടി ഐശ്വര്യ രാജേഷ്; അതിസുന്ദരി എന്ന് ആരാധകർ

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചുവന്ന ഔട്ട്‌ ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ...

‘ഓര് കാതല്‍ കനാ…. ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’യിലെ  ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

‘ഓര് കാതല്‍ കനാ…. ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’യിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

നെല്‍സണ്‍ വെങ്കടേശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫര്‍ഹാന'. ഐശ്വ്രര്യ രാജേഷ് ആൺ നായികയായി എത്തുന്നത്. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ...

അഞ്ച് സ്ത്രീകളുടെ കഥയുമായി ലിജിൻ ജോസ്; ടൈറ്റിൽ പുറത്തുവിട്ടു

അഞ്ച് സ്ത്രീകളുടെ കഥയുമായി ലിജിൻ ജോസ്; ടൈറ്റിൽ പുറത്തുവിട്ടു

ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.‘ഹെർ’ എന്നാണ് ചിത്രത്തിന്റെ പേര്. മെയ് ...

ഒൻപത് ‘രസ’ങ്ങളുമായി മണിരത്നവും ജയേന്ദ്രയും, സൂപ്പർ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന ‘നവരസ’ നെറ്റ്ഫ്ളിക്സിൽ

ഒൻപത് ‘രസ’ങ്ങളുമായി മണിരത്നവും ജയേന്ദ്രയും, സൂപ്പർ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന ‘നവരസ’ നെറ്റ്ഫ്ളിക്സിൽ

ഒൻപതു സംവിധായകർ ഒരുക്കുന്ന ഒൻപതു കഥയുമായി തമിഴ് ആന്തോളജി ചിത്രം നവരസ. സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ...

നിറത്തിന്റെ പേരിൽ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്; പക്ഷേ അതിനെയൊക്കെ ഞാൻ തരണം ചെയ്‍തു, എന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം; ഐശ്വര്യ രാജേഷ് 

തെന്നിന്ത്യയില്‍ കുറച്ചുനാള്‍ കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നതു കൊണ്ട് ഐശ്വര്യ രാജേഷ് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യ ...

Latest News