മലയാളത്തിനു പുറമേ തമിഴിലും ഒരുപാട് ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. ഇപ്പോഴിതാ പച്ച ഔട്ട് ഫിറ്റിൽ റോയൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്.
‘സോൾ ഫുൾ ഓഫ് സൺഷൈൻ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളിൽ രാജകുമാരിയെ പോലെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി രംഗത്തുവരുന്നത്.
https://www.instagram.com/p/Cxh3Nn9pHqa/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക