മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചുവന്ന ഔട്ട് ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“സംശയത്തിലാകുമ്പോൾ ചുവപ്പു ധരിക്കൂ” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തുന്നത്. ചുവപ്പു നിറത്തിലുള്ള പാന്റും ടോപ്പും ഒരു കോട്ടും ആണ് താരത്തിന്റെ വേഷം. മിനിമൽ ലുക്കിനുള്ള മേക്കപ്പിൽ കമ്മൽ മാത്രമാണ് ആക്സസറീസ് ആയി ചൂസ് ചെയ്തത്. ചുവപ്പു നിറത്തിലുള്ള ഷൂസും സ്റ്റൈൽ ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക