കഠിന തടവ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയ്‌ക്ക് ഏഴ് വർഷം കഠിന തടവ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ പതിനാല് വയസുകാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ആൾക്ക് ഏഴ് വർഷം കഠിന തടവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് സംഭവത്തിൽ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വര്‍ഷം കഠിന തടവ്

പാലക്കാട് ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നേകാല്‍ ലക്ഷംരൂപ ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്തു; 37കാരന് 25 വർഷം കഠിന തടവ്

13 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത 37കാരന് 25 വർഷം കഠിന തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020-21 കാലയളവിൽ ഇയാൾ പലതവണ ...

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

പതിമൂന്ന് വയസുകാരനെ പീ‍ഡിപ്പിച്ച ഡോക്ടർക്ക് 6 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഡോ.ഗിരീഷിനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

അയൽവാസിയായ പെൺകുഞ്ഞിനെ എട്ട് വയസ് മുതൽ നാലുവർഷം പീഡിപ്പിച്ച യുവാവിന് 50 വർഷം കഠിന തടവ്

ഇടുക്കി : അയൽവാസിയായ പെൺകുഞ്ഞിനെ നാലുവർഷം പീഡിപ്പിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവ്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. ഇടുക്കി ...

നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം വിറ്റ ഉത്തര കൊറിയക്കാരന് വധശിക്ഷ, കോപ്പി വാങ്ങിയ ആൺകുട്ടിക്ക് ജീവപര്യന്തം, ഷോ കണ്ടതിന് മറ്റ് ആറ് പേർക്ക് അഞ്ച് വർഷം കഠിന തടവ്

നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം വിറ്റ ഉത്തര കൊറിയക്കാരന് വധശിക്ഷ, കോപ്പി വാങ്ങിയ ആൺകുട്ടിക്ക് ജീവപര്യന്തം, ഷോ കണ്ടതിന് മറ്റ് ആറ് പേർക്ക് അഞ്ച് വർഷം കഠിന തടവ്

സോള്‍: ഹിറ്റ് നെറ്റ്ഫ്ലിക്സ് പരമ്പരയായ സ്ക്വിഡ് ഗെയിമിന്റെ പകർപ്പുകൾ വിതരണം ചെയ്തതിന് ഉത്തരകൊറിയക്കാരന് വധശിക്ഷ. ഇയാളുടെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായി ഷോ കണ്ടതിന് ...

സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 30 കേസുകളിലെ പ്രതിക്ക് 25 വർഷം കഠിന തടവ്

സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 30 കേസുകളിലെ പ്രതിക്ക് 25 വർഷം കഠിന തടവ്

ചവറ ∙ സ്കൂൾ വിദ്യാർഥിയായ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി തേവലക്കര പടിഞ്ഞാറ്റക്കര വടശ്ശേരി പടിഞ്ഞാറ്റതിൽ ജാരിസ് എന്ന ഹാരിസിനു (35) 25 വർഷം ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം 20 വർഷം കഠിന തടവ്

ഐസോൾ: ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം 20 വർഷം കഠിന തടവും. ഐസോൾ ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി, യുവതിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം കഠിന തടവ്

രാജസ്ഥാനില്‍ 19കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ക്കു മരണംവരെ ജീവപര്യന്തം കഠിന തടവ്. പീഡനം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാം പ്രതിക്ക് അഞ്ചു ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് 30 വർഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ചിറ്റൂരിലെ പന്നിവളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് വന്ന നേപ്പാൾ സ്വദേശി ...

Latest News