പാലക്കാട് ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നേകാല്‍ ലക്ഷംരൂപ പിഴയും ചുമത്തി. കഠിനതടവ് വിവിധ വകുപ്പുകളിലായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക