കരമന

കോടികളുടെ സ്വത്തുള്ള കുടുംബത്തില്‍  അവകാശികളാകേണ്ടിയിരുന്ന അഞ്ച് പേരും വിവിധ വര്‍ഷങ്ങളിലായി മരിച്ചു, സ്വത്തുക്കളെല്ലാം ഇഷ്ടദാനമെന്ന പേരില്‍ കാര്യസ്ഥന്‍ രവീന്ദ്രന്റെയും ചില   ബന്ധുക്കളുടെയും കൈയിൽ; കരമനയിലെ ദുരൂഹമരണങ്ങൾ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൂടത്തില്‍ കുടുംബത്തില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെ മുന്‍ഭാര്യയാണ് പരാതി നല്‍കിയത്. ...

തിരുവനന്തപുരത്ത് നിന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി ...

Latest News