കര്‍ക്കിടക മാസത്തില്‍ ആയുർവേദത്തിന്റെ പ്രാധാന്യം
ആയുസ്സിന്റെ വേദം എന്നാണ് ആയുർവേദത്തിന്റെ നിർവചനം. ഒട്ടനവധി രോഗങ്ങൾക്ക് ഇതര വൈദ്യശാസ്ത്രത്തിൽ ചികിത്സ ഫലിക്കാത്ത സാഹചര്യത്തിൽ ആയുർവേദത്തിന്റെ പ്രസക്തിയും പ്രശസ്‌തിയും അനുദിനം എറിവരികയാണ്. പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ, സപ്ത ...