കള്ളക്കടത്ത്

കരയല്ലേടാ… നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു’, ‘ടെൻഷൻ അടിക്കല്ലേ…’, ‘എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം’ ഷഫീഖിനെ ആശ്വസിപ്പിച്ച് അർജുൻ ആയങ്കി

കരയല്ലേടാ… നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു’, ‘ടെൻഷൻ അടിക്കല്ലേ…’, ‘എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം’ ഷഫീഖിനെ ആശ്വസിപ്പിച്ച് അർജുൻ ആയങ്കി

കണ്ണൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായ ശേഷവും മുഹമ്മദ് ഷഫീഖിന് അർജുൻ ആയങ്കി എല്ലാ സഹായവും ഉറപ്പു നൽകി. പിടിയിലായതും കേസെടുത്തതും ഷഫീഖ് വാട്സാപ്പിൽ അർജുനെ ...

തന്ത്രപ്രധാന ഓഫിസ് നിയമനങ്ങൾ ദുരൂഹം; എല്ലാം മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിഞ്ഞ് ?

എം ശിവശങ്കറിന്റെ മൊഴി പുറത്തുവിട്ട് കസ്റ്റംസ്; ബാഗേജ് വിട്ടുകിട്ടാനായി സ്വപ്‌ന സുരേഷ് സമീപിച്ചിരുന്നു, 2016 മുതൽ മുഖ്യമന്ത്രിയുടെ കോൺസുലേറ്റുമായുള്ള ‘പോയിന്റ് ഓഫ് കോൺടാക്ട്’ താനെന്നും ശിവശങ്കർ

കൊച്ചി: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാനായി സ്വപ്‌ന സുരേഷ് സമീപിച്ചിരുന്നുവെന്ന് എം. ശിവശങ്കര്‍. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടുന്നതിനായി രണ്ട് തവണ സ്വപ്‌ന ബന്ധപ്പെട്ടുവെന്നും രണ്ട് തവണയും ...

സ്വർണ്ണവില വീണ്ടും കൂടി; പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

കള്ളക്കടത്ത് സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമോ; ബില്ല് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ?

സ്വര്‍ണം വാങ്ങിയ ബില്ല് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന സംശയമാണ് ആളുകള്‍ക്ക്. ഈ സാഹചര്യത്തില്‍ സ്വര്‍ണം സൂക്ഷിച്ച്‌ വെക്കുന്നത് പോലെ തന്നെ ബില്ലും സൂക്ഷിച്ച്‌ വെക്കണമെന്ന് ...

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കള്ളക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കള്ളക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്‌. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

Latest News