ചർമ്മ പ്രശ്നങ്ങൾ മുതൽ പ്രമേഹത്തെ നിയന്ത്രിക്കുന്നത്തിന് വരെകൂൺമതി; അറിയാം കൂണിന്റെ കൂടുതൽ ഗുണങ്ങൾ
രുചിയിൽ മാംസത്തിന് മികച്ചൊരു ബദലാണ് കൂൺ. വറുത്തതും അല്ലാത്തതുമായ കൂൺ വിഭവങ്ങൾ രുചികരമാണ്. രുചി മാത്രമല്ല, കൂൺ പോഷകഗുണങ്ങളാലും സമ്പന്നമാണ്. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ...