കെടി ജലീൽ

75 വയസ്സുകാരനായ ഒരു പോരാളി പ്രതിസന്ധികളെ പോരാടി ജയിച്ച കഥ ചരിത്രം എന്നും ഓർമിക്കും

‘മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല’; ഭക്ഷണ പ്രിയനും ബിരിയാണി പ്രിയനും താനെന്ന് കെടി ജലീൽ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ അതി നിശിതമായി വിമര്‍ശിച്ച് മുൻ മന്ത്രി കെടി ജലീൽ. നട്ടാൽ കുരുക്കാത്ത നുണയാണ് സ്വപ്നയും പിസി ജോര്‍ജ്ജും ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

ഞാനെന്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്; ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തത്; അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?

തിരുവനന്തപുരം: തന്റെ ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിക്കെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീൽ. പക്ഷപാതപരമായ മനസ്സോടെയാണ് ഗവേഷകൻ വിഷയത്തെ സമീപിച്ചിട്ടുള്ളത്. മാപ്പിള കലാപത്തിന്റെ ഏറ്റവും നിർഭാഗ്യകരമായ വീഴ്ച ചൂണ്ടിക്കാണിക്കാൻ ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

‘മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട’, ആയിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാൻ കഴിയില്ല: മന്ത്രി ജലീൽ

കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ഫെയ്സ്ബുക്കിൽ തന്നെ കുടുക്കാനാവില്ലെന്ന് കടുത്ത ആത്മവിശ്വാസത്തിലുള്ള കുറിപ്പുമായി മന്ത്രി കെടി ജലീൽ. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചതെന്നും അതുകൊണ്ടാണ് ഒദ്യോഗിക ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിപ്പൈസ പോലും കൊടുക്കരുതെന്ന് പറഞ്ഞ മഹാന്‍മാരാണ് സാമ്പത്തിക സഹായത്തെക്കുറിച്ച്‌ ഗീര്‍വാണം പറയുന്നത്;-​ ​ കെ.ടി. ജലീല്‍

ജ​ലീ​ലി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും; അന്വേഷണം തുടരും

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് ഇഡി. ക​ഴി​ഞ്ഞ ദി​വ​സം ജ​ലീ​ല്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​ന്ത്രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ഡി മേധാവി ...

അർഹതപ്പെട്ട സമയം നഷ്ടപ്പെട്ട് പോയപ്പോൾ ഒരല്പം വൈകാരികമായി പ്രതികരിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ; ചർച്ചയ്‌ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത് ‘

‘മാധ്യമങ്ങളില്‍ നിന്ന് ഒളിച്ച്, നുണയും പറഞ്ഞ് നടക്കുന്ന മന്ത്രിമാരെ ചുണയുള്ള ആണ്‍കുട്ടികള്‍ നേരിടും’ ; ജലീലിന്റെ കാറിന് നേരേ വാഹനം കൊണ്ടിടിച്ചതിനെ ന്യായീകരിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ കാറിന് നേരേ വാഹനം കൊണ്ടിടിക്കാന്‍ ശ്രമിച്ചതിനെ ന്യായികരിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സന്ദീപിന്റെ പ്രതികരണം. ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ജലീലിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി; ‘ചെയ്യേണ്ടതാണ് ചെയ്തത്, ഒരു കുറ്റവും ആരോപിക്കാനില്ല’; കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത സംഭവത്തിൽ മുഖ്യമന്ത്രി

കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത സംഭവത്തിൽ മന്ത്രിക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ...

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ് ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസിൽ വ്യക്തമാക്കുന്നു. ചീഫ് ...

Latest News