കോട്ടയം

ആസിഡ് കുടിച്ച് ആത്മഹത്യ: ഭാര്യക്കും മകള്‍ക്കും പിന്നാലെ ഗൃഹനാഥനും മരിച്ചു

കോട്ടയം ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ ...

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴയെ തുടർന്ന് കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ...

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാല് പേരാണ്  കാറിലുണ്ടായിരുന്നത്. റാന്നിയില്‍ ...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറി; പെണ്‍കുട്ടിയ്‌ക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറി; പെണ്‍കുട്ടിയ്‌ക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം. കോട്ടയത്താണ് സംഭവം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിനെ തുടർന്ന് പ്രണയം അവസാനിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ കാമുകന്റെ അതിക്രമം. സംഭവത്തിൽ കോട്ടയം ...

വിവാഹം കഴിഞ്ഞ് ഒന്നിച്ച് ജീവിച്ചത് 15 ദിവസം മാത്രം; പാതിവഴിയിൽ ഷിൻസി യാത്രയായി

വിവാഹം കഴിഞ്ഞ് ഒന്നിച്ച് ജീവിച്ചത് 15 ദിവസം മാത്രം; പാതിവഴിയിൽ ഷിൻസി യാത്രയായി

പുതുജീവിതത്തിലെ 15 ദിവസം മാത്രമുള്ള ഓർമകളുമായി ഷിൻസി യാത്രയായി. സൗദിയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിലാണ് കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് (28) മരിച്ചത്. ജനുവരി 24-ന് ...

 ‘ഞമ്മള്‍ടെ’ മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം; അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല;  പിസി ജോര്‍ജ്

കോട്ടയത്ത് പി.സി ജോര്‍ജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം

കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. കൂടാതെ സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് പറഞ്ഞു. ...

പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി

പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി

കോട്ടയം: പുതുപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം നാലായി. അമിത് (10) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അമിതിന്റെ ...

ജോസ് മുന്നണി വിട്ടത് തിരിച്ചടിയാകില്ല; അണികൾ പോകില്ല, കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരും : പി.ജെ.ജോസഫ്

ജോസ് മുന്നണി വിട്ടത് തിരിച്ചടിയാകില്ല; അണികൾ പോകില്ല, കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരും : പി.ജെ.ജോസഫ്

കോട്ടയം: ജോസ് കെ.മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്. ജോസിന്റെ തീരുമാനം അണികൾ ഉൾക്കൊള്ളില്ല. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം ...

ആശ്വാസം; കോട്ടയം കളക്ടർ എം.അ‌ഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ആശ്വാസം; കോട്ടയം കളക്ടർ എം.അ‌ഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറ​ന്റൈനിൽ പോയ കോട്ടയം കളക്ടർ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കളക്ടർ ഉൾപ്പെടെ കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ ...

Latest News