കൊട്ടാരക്കര

മുറിവ് ഡോക്ടര്‍മാര്‍ കെട്ടുന്നതിനിടെ ഇയാള്‍ ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി  പിന്നാലെ ഡോക്ടര്‍മാരുടെ ട്രേയിലെ കത്തിപോലൊരു ഉപകരണം എടുത്ത് ഡോക്ടറെ കുത്തി,  നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണ കുത്തി

ഡോ .വന്ദനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപിന്റെ മൊഴിയിങ്ങനെ ; കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊട്ടാരക്കരയിൽ ഡോ .വന്ദന ദാസിനെ കൊലപെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ...

കൊല്ലം കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി.ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ...

കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ

കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ

കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു ...

നെല്ലിക്കുന്നത്ത് കാണാതായ  നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

നെല്ലിക്കുന്നത്ത് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത്  കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കാണാതെയായത്. വെള്ളിയാഴ്ച ...

കൊട്ടാരക്കരയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

കൊട്ടാരക്കരയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

കൊട്ടാരക്കര∙വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ...

അപകടത്തില്‍പ്പെട്ട വാഹനം ആവശ്യപ്പെട്ടു; പട്ടികജാതിയില്‍പെട്ട അച്ഛനേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ച് കൊട്ടാരക്കര പൊലീസ്

അപകടത്തില്‍പ്പെട്ട വാഹനം ആവശ്യപ്പെട്ടു; പട്ടികജാതിയില്‍പെട്ട അച്ഛനേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ച് കൊട്ടാരക്കര പൊലീസ്

കൊല്ലം: അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിന് അച്ഛനും മകനും നേരെ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തൃക്കണ്ണാപുരം സ്വദേശികളായ ശശിയേയും മകന്‍ ശരത്തിനേയും പൊലീസ് ...

കൊട്ടാരക്കരയിൽ അച്ഛനും മകനും പൊലീസ് മർദ്ദനം; മകന്‍റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്‌ക്കാന്‍ ശ്രമിച്ചു

കൊട്ടാരക്കരയിൽ അച്ഛനും മകനും പൊലീസ് മർദ്ദനം; മകന്‍റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്‌ക്കാന്‍ ശ്രമിച്ചു

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട ...

മദ്യപിച്ച്, വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; അനന്തിരവന്‍ അമ്മാവനെ അടിച്ചുകൊന്നു

മദ്യപിച്ച്, വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം; അനന്തിരവന്‍ അമ്മാവനെ അടിച്ചുകൊന്നു

മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന്‍ കൊന്നു. കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ് ആപ്പ് ...

കൊട്ടാരക്കരയിൽ വസ്തു എഴുതി നൽകാത്തതിന്റെ പേരിൽ അമ്മൂമ്മയെ തടിക്കഷണം വെച്ച് കൊല്ലാൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ

കൊട്ടാരക്കരയിൽ വസ്തു എഴുതി നൽകാത്തതിന്റെ പേരിൽ അമ്മൂമ്മയെ തടിക്കഷണം വെച്ച് കൊല്ലാൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ

കൊട്ടാരക്കര: അമ്മൂമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

കോവിഡ് രോഗികളുടെ കണക്കുകള്‍ മറച്ചു വയ്‌ക്കുന്നെന്ന് കൊല്ലത്ത് പരാതി ഉയരുന്നു

സംസ്ഥാനത്താകെ കോവിഡ് ഭീതിയിലാണ്. ദിനംപ്രതി കോവിഡ് കണക്കുകൾ വർധിച്ചുവരികയാണ്. ഓരോ ജില്ലയിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പലതരത്തിലുള്ള ...

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

ബിവറേജസിന് മുന്‍പില്‍ സമരം; കൊടിക്കുന്നില്‍ സുരേഷ് എംപി അറസ്റ്റില്‍

കൊട്ടാരക്കര : ബിവറേജസ് കോര്‍പ്പറേഷന് മുന്‍പില്‍ സമരം നടത്തിയതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ...

ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി

ഒരു ലക്ഷം കിലോ റേഷൻ സാധനങ്ങൾ കാണാതായി

കൊട്ടാരക്കര: സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി,14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കാണാതായി. 7 ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ട ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി. രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചികിത്സ വൈകിപ്പിച്ചത്. പുനലൂര്‍ താലൂക്ക് ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു. അപകടം നടക്കുമ്പോൾ വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കൊട്ടാരക്കര ഓടനാവട്ടം വാപ്പാലയില്‍ ഇന്ന് രാവിലെയാണ് സംഭവം ...

കൊട്ടാരക്കര വാഹനാപകടം: പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊട്ടാരക്കര വാഹനാപകടം: പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കൂടാതെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. വടശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയിൽ ...

Latest News