കോവിഡ് രോഗമുക്തി

കാലുകളിൽ കടുത്ത വേദന, നീര്, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; കോവിഡ് മാറിയാലും ശാരീരിക പ്രശ്നങ്ങൾ നാല് ആഴ്ച വരെ തുടരാമെന്ന് മുന്നറിയിപ്പ്‌

കാലുകളിൽ കടുത്ത വേദന, നീര്, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; കോവിഡ് മാറിയാലും ശാരീരിക പ്രശ്നങ്ങൾ നാല് ആഴ്ച വരെ തുടരാമെന്ന് മുന്നറിയിപ്പ്‌

കോവിഡ് രോഗമുക്തി നേടിയതിനു ശേഷവും കുറച്ചു ദിവസങ്ങളോളം ശാരീരിക പ്രശ്നങ്ങൾ തുടരാമെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പതോളജി വിഭാഗം അഡീഷനൽ പ്രഫസറും ഐഎംഎ ...

കേരളത്തിൽ  സമൂഹവ്യാപനത്തിന്‍റെ ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു… തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരത്തിന് ആശ്വാസം; ഒറ്റ ദിവസം 16,100 പേര്‍ക്ക് കോവിഡ് രോഗമുക്തി

തിരുവനന്തപുരം ജില്ലയില്‍ 2,364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 16,100 പേര്‍ രോഗമുക്തരായി. 31,328 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ...

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരില്‍ വൈറസ് അവശേഷിക്കാൻ സാധ്യത

കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരിൽ കൊറോണ വൈറസ് അവശേഷിക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. രോഗമുക്തിക്ക് ശേഷം ക്വാറന്റീൻ അവസാനിപ്പിക്കുന്നവർ മറ്റുള്ളവരുമായി അടുത്ത് ബന്ധപ്പെടരുതെന്നും ഫെയ്സ് മാസ്ക് ധരിക്കണമെന്നും ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ 100 ശതമാനം വര്‍ധന; ഓഗസ്റ്റ് 27 വരെ രോഗം ഭേദമായവര്‍ 25 ലക്ഷം

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ ഏകദേശം 100 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 50 ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് രോഗമുക്തി ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ അമേരിക്കയെ മറികടന്നു, ലോകത്ത് ഒന്നാമത്

ഡല്‍ഹി: കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് രോഗമുക്തി ...

കോവിഡ് രോഗമുക്തി നേടിയ എട്ടംഗ കുടുംബം സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്

കോവിഡ് രോഗമുക്തി നേടിയ എട്ടംഗ കുടുംബം സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്

കോവിഡ് രോഗമുക്തി നേടിയ എട്ടംഗ കുടുംബം സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മധ്യപ്രദേശിലെ കട്‌നിയില്‍ ...

Latest News