ചിയാൻ വിക്രം

വീണ്ടും ഞെട്ടിച്ച് “തങ്കലാൻ” ടീം; കിടിലൻ മെയ്‌ക്കോവറിൽ ചിയാൻ വിക്രം

വീണ്ടും ഞെട്ടിച്ച് “തങ്കലാൻ” ടീം; കിടിലൻ മെയ്‌ക്കോവറിൽ ചിയാൻ വിക്രം

സംവിധായകനായ പാ രഞ്ജിത്ത് ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് 'തങ്കലാൻ'. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സിനിമ കോലാർ സ്വർണ്ണഖനിയുടെ പശ്ചാത്തലത്തിലാണ്ഒരുങ്ങുന്നത്. ചിത്രത്തിലെ വിക്രമിന്റെ രൂപമാറ്റം ...

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം മുൻകൈയെടുത്ത് നടത്തി ചിയാൻ വിക്രം; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം മുൻകൈയെടുത്ത് നടത്തി ചിയാൻ വിക്രം; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം  മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിയാൻ വിക്രമിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിക്രമിന്റെ വീട്ടിൽ നാൽപ്പതു വർഷത്തിലേറെയായി ജോലി ചെയ്യുന്ന മേരിയുടെ ...

ഇയാൾ എയർപോർട്ട് മുതൽ എന്നെ പിന്തുടരുകയാണ്. ഓരോ സ്ഥലത്തും വന്ന് പടമെടുക്കും. കാർ നിർത്തുമ്പോഴെല്ലാം അവൻ ഫോട്ടോ എടുക്കും; എത്ര ഫോട്ടോ എടുത്തിട്ടും മതിവരാത്ത ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ച് ചേർത്തുപിടിച്ച് സെൽഫി എടുത്ത് ചിയാൻ വിക്രം

‌കുടുംബത്തെ പോലെ തന്നെ ആരാധകരെയും സ്നേഹിക്കുന്ന താരമാണ് ചിയാൻ വിക്രം. പുതിയ ചിത്രം കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ അദ്ദേഹത്തെ കാത്ത് ആരാധകരുടെ വലിയ നിര തന്നെ ...

‘അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്ക്’ വീണ്ടും ഞെട്ടിച്ച് ചിയാൻ വിക്രം; മഹാൻ ട്രെയ്‌ലർ പുറത്ത്

‘അധ്യാപകനിൽ നിന്നും ഗ്യാങ്സ്റ്ററിലേക്ക്’ വീണ്ടും ഞെട്ടിച്ച് ചിയാൻ വിക്രം; മഹാൻ ട്രെയ്‌ലർ പുറത്ത്

പ്രഖ്യാപനം മുതൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ സ്വന്തം ചിയാൻ വിക്രം നായകനാകുന്ന മഹാൻ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നചിത്രത്തിൽ വിക്രമിന്റെ മകന്‍ ...

ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിൽ ഇൻ്റർപോൾ ഓഫീസറായി ഇർഫാൻ പധാൻ; ഇർഫാന്റെ കിടിലൻ ലുക്ക് പുറത്തുവിട്ട് സംവിധായകൻ

ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിൽ ഇൻ്റർപോൾ ഓഫീസറായി ഇർഫാൻ പധാൻ; ഇർഫാന്റെ കിടിലൻ ലുക്ക് പുറത്തുവിട്ട് സംവിധായകൻ

ചെന്നൈ: ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്​ പിറന്നാള്‍ സമ്മാനമായി തമിഴ്​ ചിത്രം കോബ്രയില ഫസ്​റ്റ്​ ലുക്​ പോസ്​റ്റര്‍ പുറത്തുവിട്ടു. ഇര്‍ഫാന്​ പിറന്നാളാശംസകളുമായി സംവിധായകന്‍ അജയ്​ ഗണമുത്തുതന്നെയാണ്​ പോസ്​റ്റര്‍ ...

Latest News