ജില്ലാ ആശുപത്രി

ജില്ലാ ആശുപത്രിയിൽ കുഞ്ഞിന്റെ മാല കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ

കുഞ്ഞിന്‍റെ സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് സംഭവം നടന്നത്. സംഭവത്തിൽ മേലാറ്റൂർ കിഴക്കുംപാടം സ്വദേശിനി നീതുവിനെ ...

തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം, ബീയര്‍ ബോട്ടില്‍ കൊണ്ട് ഒരാളുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി

തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം, ബീയര്‍ ബോട്ടില്‍ കൊണ്ട് ഒരാളുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി

മലപ്പുറം: തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ഗർഭിണിക്ക് സുഖപ്രസവം; ആദ്യഉപഹാരവുമായി കളക്ടറെത്തി; സമ്മാനിച്ചത് തൊട്ടിൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്കു സുഖപ്രസവം. വാർത്ത അറിഞ്ഞയുടനെ കുഞ്ഞിന് ഉപഹാരവുമായി ജില്ലാകളക്ടർ എസ് ഷാനവാസ് എത്തി. കൊവിഡ് ബാധിതയായ യുവതി(25) ...

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോവിഡ് വിഭാഗത്തിൽ വൈദ്യുതി മുടങ്ങിയെന്ന് ന്യായം, പ്രതിഷേധം

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോവിഡ് വിഭാഗത്തിൽ വൈദ്യുതി മുടങ്ങിയെന്ന് ന്യായം, പ്രതിഷേധം

കൊച്ചി∙ ആലുവ ജില്ലാ ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ആംബുലൻസിൽ എത്തിച്ചയാൾ ചികിത്സ കിട്ടാതെ മരിച്ചു. പുളിഞ്ചോട്ടിലെ ഫ്ലാറ്റിൽ സുരക്ഷാ ജീവനക്കാരനായിരുന്ന വിജയൻ എന്നയാളാണ് രാവിലെ പത്തുമണിക്ക് മരിച്ചത്. ...

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട്: പാലക്കാട്  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ...

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ നാടിന് സമര്‍പ്പിച്ചു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ ...

Latest News