ട്രെയിനുകൾ

കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഗ്ലാസ്സുകൾ പൊട്ടി

പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ; സ്റ്റേഷനുകൾ ഇവയാണ്

ഗരീബ് രഥ്‌ എക്സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. കൂടാതെ മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും ...

രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിനുകൾ; റെയിൽവേ ബോർഡിനോട് ശുപാർശ നൽകി

രാമേശ്വരത്തേയ്ക്ക് കൂടുതൽ ട്രെയിനുകൾക്ക് ശുപാർശ നൽകി. മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കണമെന്നും തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടണമെന്നും റെയിൽവേ ടൈംടേബിൾ ...

സംസ്ഥാനത്ത് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

ആലുവ അങ്കമാലി സെക്ഷനിലും തൃശൂർ യാർഡിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ ഇന്ന് ...

യാർഡ് അറ്റകുറ്റപ്പണി; ഇന്നും നാളെയും ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട്‌ പട്ടാമ്പിയിലെ പള്ളിപ്പുറം, തലശ്ശേരി എന്നിവിടങ്ങളിൽ യാർഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തിനു ശേഷം വീണ്ടും ഉണ്ണി മുകുന്ദൻ ; ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

‘മറ്റ് ട്രെയിനുകൾ വൈകുന്നത് വന്ദേഭാരത് കാരണമല്ല’- ദക്ഷിണ റെയിൽവേ

വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് ...

നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; റദ്ദാക്കിയത് നാല് ട്രെയിനുകൾ

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് കൊണ്ടാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. ഇന്നും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. നാളെയും ഇത് തുടരും. പ്രധാനമായും നാല് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. നാളത്തെ ...

ട്രെയിൻ സമയങ്ങളിൽ മാറ്റം; റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. റദ്ദാക്കിയ ട്രെയിനുകൾ 1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ. ജനശതാബ്ദി ഞായറാഴ്ച ...

സ്റ്റോപ്പ്‌ ഇല്ലാത്ത 28 ഓളം ട്രെയിനുകൾക്ക് തിരൂർ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യം

സ്റ്റോപ്പ്‌ ഇല്ലാത്ത ട്രെയിനുകൾക്ക് തിരൂർ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിക്കാൻ ആവശ്യം. നിലവിൽ സ്റ്റോപ്പ്‌ ഇല്ലാത്ത 28 ഓളം ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കി,നിയന്ത്രണം ഇങ്ങനെ

പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അടുത്ത ശനിയാഴ്ച വരെ ...

കൊവിഡിന് മുമ്പുള്ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെ; സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത് പിൻവലിച്ച് ഉത്തരവ്

ട്രെയിനുകളില്‍ കൂടുതൽ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍, പുതിയ കോച്ചുകള്‍ 25 മുതൽ

സംസ്ഥാനത്ത് ട്രെയിനുകളില്‍ കൂടുതൽ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നു. നവംബർ 25 മുതലായിരിക്കും പുതിയ കോച്ചുകൾ നിലവിൽ വരിക. മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

സംസ്ഥാനത്ത് 15 ട്രെയിനുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു ട്രെയിൻ സർവ്വീസുകൾ വീണ്ടും പുനഃരാരംഭിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ 15 സ്പെഷൽ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ...

ട്രെയിനുകൾ ഓടിത്തുടങ്ങി, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരികടത്തും കുഴൽപ്പണ, സ്വർണക്കടത്തും സജീവമായി

ട്രെയിനുകൾ ഓടിത്തുടങ്ങി, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരികടത്തും കുഴൽപ്പണ, സ്വർണക്കടത്തും സജീവമായി

പാലക്കാട് : ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരികടത്തും കുഴൽപ്പണ, സ്വർണക്കടത്തും സജീവമായി. പാലക്കാട് ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ നാൽപതു കിലോ കഞ്ചാവും രണ്ടു ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ സമ്പൂർണമായി ട്രെയിൻ സർവിസുകൾ പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രെയിനുകൾ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ജൂൺ ഒന്ന് മുതൽ 100 ട്രെയിനുകൾ കൂടി ഓടും; ബുക്കിംഗ് ഇന്ന് തുടങ്ങും; കേരളത്തിൽ നിന്ന് 5 ട്രെയിനുകൾ

രാജ്യത്ത് ജൂൺ ഒന്ന് മുതൽ 100 ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ജൻ ശതാബ്ദി, തുരന്തോ ഉൾപ്പടെയുള്ള ട്രെയിനുകൾ അടുത്ത മാസം മുതൽ സർവീസ് നടത്തും. ...

ട്രെയിനില്‍ ഇനി കുലുക്കമില്ലാ യാത്രയുമായി ഇന്ത്യൻ റെയിൽവേ

അറ്റകുറ്റപ്പണി; വിവിധ ട്രെയിനുകൾ വൈകിയോടും; ചില ട്രെയിനുകൾ റദ്ധാക്കി 

തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ചിലതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു. 16ന് എറണാകുളം-കണ്ണൂര്‍ (16305), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308), ഹൈദരാബാദ്- തിരുവനന്തപുരം ...

Latest News